പെക്കിംഗ് യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Peking University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പെക്കിംഗ് യൂണിവേഴ്സിറ്റി
北京大学
Peking University seal.svg
മുൻ പേരു(കൾ)
Imperial University of Peking[1]
തരംPublic
സ്ഥാപിതം1898
പ്രസിഡന്റ്Lin Jianhua (林建华)
Party SecretaryHao Ping (郝平)
അദ്ധ്യാപകർ
4,206[2]
ബിരുദവിദ്യാർത്ഥികൾ15,128[2]
15,120[2]
സ്ഥലംHaidian District, Beijing, China
ക്യാമ്പസ്Urban, 273 ha (670 acre)
നിറ(ങ്ങൾ)Red     
അഫിലിയേഷനുകൾIARU, AEARU, APRU, BESETOHA, C9
വെബ്‌സൈറ്റ്www.pku.edu.cn

പെക്കിംഗ് യൂണിവേഴ്സിറ്റി (ചുരുക്ക രൂപത്തിൽ PKU അല്ലെങ്കിൽ ബെയ്ഡ; ചൈനീസ്: 北京大学, pinyin: Běijīng Dàxué) ബെജിംഗിൽ സ്ഥിതിചെയ്യുന്നതും C9 ലീഗിലെ അംഗവുമായ ഒരു പ്രധാന ചൈനീസ് ഗവേഷണ സർവ്വകലാശാലയാണ്. ചൈനയിലെ ആദ്യത്തെ ആധുനിക ദേശീയ സർവ്വകലാശാലയായ ഇത് 1898 ൽ ഇമ്പീരിയൽ യൂണിവേഴ്സിറ്റി ഓഫ് പെക്കിംഗ് ആയി ആരംഭിച്ചതും പുരാതന Guozijian (ഇംപീരിയൽ കോളേജ്) കോളജിനു പകരമായി സ്ഥാപിക്കപ്പെട്ടതുമാണ്.[3] 1920-ഓടെ ഈ സർവ്വകലാശാല പുരോഗമന ചിന്തകളുടെ കേന്ദ്രമായിത്തീർന്നു. ചൈനയിലെ ഏറ്റവും മികച്ച അക്കാദമിക സ്ഥാപനമെന്ന സ്ഥാനം പെക്കിംഗ് യൂണിവേഴ്സിറ്റി സ്ഥിരമായി നിലനിർത്തുന്നു.[4][5][6][7][8] ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് റപ്യൂട്ടേഷൻ റാങ്കിങ്ങിൽ 2017 ൽ ലോകത്തെ ഏറ്റവും മികച്ച 20 സർവകലാശാലകളിൽ ഒന്നായി ഇതു സ്ഥാനംപിടിച്ചു.[9]

അവലംബം[തിരുത്തുക]

  1. "History Peking University". ശേഖരിച്ചത് 15 July 2015.
  2. 2.0 2.1 2.2 "Quick Facts". Office of International Relations. Peking University.
  3. 1959-, Hao, Ping,; 1959-, 郝平, (1998). Beijing da xue chuang ban shi shi kao yuan (Di 1 ban ed.). Beijing: Beijing da xue chu ban she. ISBN 9787301036617. OCLC 40906464.CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  4. www.chinaeducenter.com. "University in China. China Education Center". Chinaeducenter.com. ശേഖരിച്ചത് 2012-04-22.
  5. "2009 China University Ranking". China-university-ranking.com. 2008-12-24. ശേഖരിച്ചത് 2012-04-22.
  6. "Univ ranking in China 200" (PDF). ശേഖരിച്ചത് 2012-04-22.
  7. "World University Rankings 2014-15". Times Higher Education. ശേഖരിച്ചത് 15 July 2015.
  8. "World University Rankings". Top Universities. ശേഖരിച്ചത് 15 July 2015.
  9. "World Reputation Rankings 2017: results announced". Times Higher Education (THE) (ഭാഷ: ഇംഗ്ലീഷ്). 2017-06-14. ശേഖരിച്ചത് 2017-07-24.