ഡ്രീം ഓഫ് ദി റെഡ് ചേബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രീം ഓഫ് ദി റെഡ് ചേബർ
紅樓夢
Dream of the Red Chamber ന്റെ Jiaxu എഡിഷനിലെ ഒരു പേജ്
കർത്താവ്Cao Xueqin
രാജ്യംചൈന
ഭാഷചൈനീസ്
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
18th century
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1973–1980 (1st complete English translation)
മാധ്യമംScribal copies/Print

ചൈനയിലെ ചിരസമ്മതമായ നാലു നോവലുകളിൽ ഒന്നാണ് ഡ്രീം ഓഫ് ദി റെഡ് ചേബർ (english: Dream of the Red Chamber, simplified Chinese: 红楼梦; traditional Chinese: 紅樓夢; pinyin: Hóng Lóu Mèng; Wade–Giles: Hung Lou Meng), ക്വിങ് രാജവംശക്കാലത്ത്, ഏകദേശം 18 ആം നൂറ്റണ്ടിന്റെ മധ്യഭാഗത്ത്, കോ യൂകിൻ (Cao Xueqin) എന്ന ചൈനീസ് എഴുത്തുകാരനാണ് ഇത് രചിച്ചത്. ചൈനീസ് സാഹിത്യത്തിന്റെ നാഴികക്കല്ലായി ഈ നോവലിനെ വിശേഷിപ്പിക്കുന്നു. ഈ രചനയെക്കുറിച്ച് മാത്രം പഠിക്കുവാനായി റീഡോളജി എന്ന പഠന ശാഖ പ്രവർത്തിക്കുന്നു. [1][2][3]

അവലംബം[തിരുത്തുക]

  1. Cao Xueqin. 红楼梦. 百花文艺出版社. p. 1. ISBN 7530628151. ……《红楼梦》,不仅是中国小说史,而且是中国文学史上思想和艺术成就最高、对后世文学影响最为深远巨大的经典作品。
  2. Cao Xueqin. 红楼梦. 人民出版社. inside front cover. ISBN 9787010060187. 《红楼梦》被公认为中国古典小说的巅峰之作。 {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
  3. Li Liyan. "The Stylistic Study of the Translation of A Dream of Red Mansions". 伟大不朽的古典现实主义作品《红楼梦》是我国古典小说艺术成就的最高峰。 (in Chinese)
"https://ml.wikipedia.org/w/index.php?title=ഡ്രീം_ഓഫ്_ദി_റെഡ്_ചേബർ&oldid=3297247" എന്ന താളിൽനിന്ന് ശേഖരിച്ചത്