റെസാ അസ്ലൻ
ദൃശ്യരൂപം
(Reza Aslan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെസാ അസ്ലൻ | |
|---|---|
Aslan on April 18, 2012 | |
| ജനനം | 3 മേയ് 1972 വയസ്സ്) |
| അൽമ മേറ്റർ | സാന്റാ ക്ലാര സർവ്വകലാശാല ഹാർവാർഡ് ഡിവിനിറ്റി സ്കൂൾ കലിഫോർണിയ സർവ്വകലാശാല അയോവാ സർവ്വകലാശാല |
| തൊഴിൽ(s) | എഴുത്തുകാരൻ, അദ്ധ്യാപനം |
| Organization | Aslan Media Inc. |
| Notable work | No god but God |
| ജീവിതപങ്കാളി | ജെസീക്ക ജാക്ക്ലി |
| കുട്ടികൾ | 2 |
| ബന്ധുക്കൾ | Leila Forouhar (aunt)[1] |
"ദ്സെലറ്റ്- നസറേത്തിലെ യേശുവിന്റെ ജീവിതവും കാലവും" (Zealot-ടThe Life and Times of Jesus of Nazareth) എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ ഇറാനിയൻ - അമേരിക്കൻഎഴുത്തുകാരനാണ് റെസാ അസ്ലൻ (ജനനം : 03 മേയ് 1972). യേശുക്രിസ്തുവിന്റെ ജീവചരിത്രം എന്ന നിലയിൽ ഈ പുസ്തകം ചർച്ച ചെയ്യപ്പെട്ടു. ഫോക്സ് ന്യൂസിൽ വന്ന അസ്ലന്റെ അഭിമുഖം പുസ്തകത്തിന്റെ പരസ്യമായി മാറി.[2] "ഇതല്ലേ ഫോക്സ് ന്യൂസ് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും embarassing ആയ അഭിമുഖം?" എന്ന തലക്കുറിപ്പോടെ വന്ന അഭിമുഖത്തെത്തുടർന്ന് പുസ്തകം വിൽപ്പനയിൽ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ നാലാം സ്ഥാനത്തെത്തി. ആമസോൺ ലിസ്റ്റിലും വിൽപ്പനയിൽ വളരെ മുകളിൽ ആണ്.[3]
കൃതികൾ
[തിരുത്തുക]- No god but God
- Zealot- The life and Times of Jesus of Nazareth.
"ജീവിതവും കാലവും" ജനനം : 1972ൽ, ഇറാൻ, ടെഹറാൻ
അവലംബം
[തിരുത്തുക]- ↑ Ali, Syed Hamad (July 15, 2011). "Islam's pulse in the US". GulfNews.com. Retrieved 2013-07-28.
- ↑ "Odd Fox News Interview Lifts Reza Aslan’s Biography on Jesus"
- ↑ Best Sellers List, Amazon.com, retrieved 1 August 2013
പുറം കണ്ണികൾ
[തിരുത്തുക]- Official website Archived 2015-07-10 at the Wayback Machine
- രചനകൾ റെസാ അസ്ലൻ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റെസാ അസ്ലൻ