മുതല സ്രാവ്
മുതല സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | Pseudocarchariidae Compagno, 1973
|
Genus: | Pseudocarcharias Cadenat, 1963
|
Species: | P. kamoharai
|
Binomial name | |
Pseudocarcharias kamoharai (Matsubara, 1936)
| |
Range of the crocodile shark | |
Synonyms | |
Carcharias kamoharai Matsubara, 1936 |
കടലിന്റെ മുകൾ തട്ടിലും , 590 അടി താഴ്ച വരെ ഉള്ള ആഴ കടലിലും കാണുന്ന ഒരു മൽസ്യമാണ് മുതല സ്രാവ് അഥവാ Crocodile Shark. (ശാസ്ത്രീയനാമം: Pseudocarcharias kamoharai). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.
ശരീര ഘടന
[തിരുത്തുക]1.1 മീറ്റർ വരെ നീളം വെക്കുന്ന ഇവ പൊതുവെ ഒരു മീറ്റർ നീളത്തിൽ കാണുന്നു, ഭാരം നാലു മുതൽ ആറു കിലോ വരെ ആണ് . കടും തവിട്ടു നിറത്തിൽ കാണുന്ന ഇവയുടെ അടിഭാഗം വിളറിയ നിറത്തിൽ ആണ് , ചില സ്രാവുകളുടെ ശരീരത്തിൽ കടും നിറത്തിൽ ഉള്ള ഭാഗങ്ങളും കാണുന്നു . ചിറകുകളുടെ അറ്റം ഇളം വെള്ള നിറത്തിൽ കാണപ്പെടുന്നു.
പ്രജനനം
[തിരുത്തുക]മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകളും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ഭക്ഷണമാകുന്നു , ഇത് കൊണ്ട് തന്നെ ഒരു പ്രാവശ്യം 2-4 കുഞ്ഞുങ്ങൾ മാത്രമേ ഇവയ്ക്ക് ഉണ്ടാക്കു .[2]
അവലംബം
[തിരുത്തുക]- ↑ "Pseudocarcharias kamoharai". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2005. Retrieved February 26, 2010.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ Fujita, K. (May 1981). "Oviphagous embryos of the pseudocarchariid shark, Pseudocarcharias kamoharai, from the central Pacific". Japanese Journal of Ichthyology. 28 (1): 37–44.
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക