പ്രവാചകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prophet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവാചകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രവാചകൻ (വിവക്ഷകൾ) എന്ന താൾ കാണുക. പ്രവാചകൻ (വിവക്ഷകൾ)

മതങ്ങളുടെ വീക്ഷണം അനുസരിച്ച് പ്രവാചകൻ അല്ലെങ്കിൽ പ്രവാചകി (സ്ത്രീലിംഗം) ദൈവികശക്തിയുമായി ഇടപ്പട്ട് ഒരു മദ്ധ്യസ്ഥന്റെ ചുമതല വഹിച്ച് ദൈവിക സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുന്നവരാണ്. മിക്കാവാറും എല്ലാ മതങ്ങളിലും (ഉദാ:സെമിറ്റിക് മതങ്ങൾ) പുരാതന സംസ്കാരങ്ങളിലും (പുരാതന ഗ്രീസ്) പ്രവാചകന്മാരെ കുറിച്ച് പരാമർശമുണ്ട്.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രവാചകൻ&oldid=1692454" എന്ന താളിൽനിന്ന് ശേഖരിച്ചത്