സംവാദം:പ്രവാചകൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ത്രീലിംഗം പ്രവാചിക അല്ലേ? പ്രവാചകി എന്നു കേട്ടിട്ടില്ലല്ലോ.. --ജേക്കബ് 20:55, 18 ഡിസംബർ 2007 (UTC)[മറുപടി]

പ്രവാചിക, പ്രവാചകി, പ്രവാചക എന്നിവയെല്ലാം ശരിയാണെന്നു പണ്ട് വിശ്വേട്ടൻ പറഞ്ഞതോർക്കുന്നു. പ്രവാചക ആണ്‌ ഏറ്റവും മലയാളിത്തം ഉള്ളതെന്നും പറഞ്ഞായിരുന്നു--പ്രവീൺ:സംവാദം 05:48, 19 ഡിസംബർ 2007 (UTC)[മറുപടി]
ആരാണീ വിശ്വേട്ടനും ,ഉമേഷേട്ടനുമൊക്കെ? ഒരു പിടിയുമില്ലല്ലൊ?--അനൂപൻ 06:06, 19 ഡിസംബർ 2007 (UTC)[മറുപടി]

പ്രവാജകൻ[തിരുത്തുക]

മനുഷ്യസമൂഹ്ത്തിനെ ആന്ന് പെന്ന് എന്ന്നിങനെ രന്ദ് വിഭാകം ആക്കി തരം തിരിച്ചത് സമൂഹ്ത്തിന്റെ ഷരി ആയ നീക്കതിനാന് .രന്ദു പെർക്കും രന്ദു ജൊലി ദെവം നൽകി .

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രവാചകൻ&oldid=4026187" എന്ന താളിൽനിന്ന് ശേഖരിച്ചത്