Jump to content

പ്ലാറ്റികോഡൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Platycodon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്ലാറ്റികോഡൺ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Platycodon

Species:
P. grandiflorus
Binomial name
Platycodon grandiflorus
Synonyms

Campanula gentianoides Lam.
Campanula glauca Thunb.
Campanula grandiflora Jacq.
Platycodon autumnalis Decne.
Platycodon chinensis Lindl. & Paxton
Platycodon glaucus (Thunb.) Nakai
Platycodon mariesii (Lynch) Wittm.
Platycodon sinensis Lem.

പ്ലാറ്റികോഡൺ (പുരാതന ഗ്രീക്ക് πλατύς "വൈഡ്", κώδων "ബെൽ") കമ്പനുലെസീ കുടുംബത്തിലെ ബഹുവർഷ കുറ്റിച്ചെടിയായ സപുഷ്പിയിലെ ഒരു സ്പീഷീസാണ്. പ്ലാറ്റികോഡൻ ജീനസിലെ ഒരേ ഒരു അംഗവുമാണിത്. ഇത് കിഴക്കൻ ഏഷ്യയിലെ (ചൈന, കൊറിയ, ജപ്പാൻ, റഷ്യൻ ഫാർ ഈസ്റ്റ്) തദ്ദേശവാസിയുമാണ്.[1]ഇത് സാധാരണയായി ബലൂൺ ഫ്ളവർ എന്നറിയപ്പെടുന്നു (ബലൂൺ ആകൃതിയിലുള്ള പൂ മൊട്ടുകളെ പരാമർശിക്കുന്നു).[2] ചൈനീസ് ബെൽ ഫ്ളവർ,[3] പ്ലാറ്റികോഡൺ ഇവ സാധാരണനാമങ്ങളാണ്.

വിവരണം

[തിരുത്തുക]

30 സെന്റിമീറ്റർ (12 ഇഞ്ച്) വീതിയും 60 സെന്റിമീറ്റർ (24 ഇഞ്ച്) ഉയരത്തിലും വളരുന്ന ഇവ വൈകി വേനൽക്കാലത്ത് കടുത്ത പച്ച ഇലകളും നീല പൂക്കളും ആയി കാണപ്പെടുന്ന ഒരു ബഹുവർഷ കുറ്റിച്ചെടിയാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Platycodon grandiflorus". Flora of China. Missouri Botanical Garden – via eFloras.org.
  2. English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 578. ISBN 978-89-97450-98-5. Archived from the original (PDF) on 25 May 2017. Retrieved 6 January 2017 – via Korea Forest Service.
  3. "Taxon: Platycodon grandiflorus (Jacq.) A. DC". GRIN. National Plant Germplasm System. 18 April 2012. Retrieved 6 January 2017.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്ലാറ്റികോഡൺ&oldid=3258102" എന്ന താളിൽനിന്ന് ശേഖരിച്ചത്