കർക്കടകശൃംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pistacia chinensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർക്കടകശൃംഗി
Pistacia chinensis with autumn colour
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. chinensis
Binomial name
Pistacia chinensis

കശുമാവ് ഉൾപ്പെടുന്ന അനാക്കാർഡിയേസീ കുടുംബത്തിലെ അംഗമാണ് കർക്കടകശൃംഗി[1] [2](ശാസ്ത്രീയനാമം: Pistacia chinensis). പശ്ചിമ ചൈനയാണ് ഇവയുടെ സ്വദേശം.[3] 20 മീറ്റർ വരെ ഉയർന്നു വളരുന്നു.[4] ഇലകൾക്ക് 20-25 സെ.മീ. നീളമുണ്ടാകും. ഇലകൾ 10-12 വരെ ഇലകളുടെ കൂട്ടമായി കാണുന്നു.

അവലംബം[തിരുത്തുക]

  1. സി. മാധവൻ പിള്ള (1995) [മേയ് 1977]. അഭിനവ മലയാള നിഘണ്ടു - വാല്യം ഒന്നു്. അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 3/96/97 DCBT 3 Pondi 16 - 5000-0896) (ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ ed.). കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1. {{cite book}}: Cite has empty unknown parameters: |chapterurl= and |coauthors= (help); Unknown parameter |month= ignored (help)
  2. http://nopr.niscair.res.in/bitstream/123456789/5088/4/IJTK%208(3)%20352-361.pdf
  3. Pistacia chinensis, Chinese pistachio, Pistacia chinensis Bunge (Anacardiaceae)[പ്രവർത്തിക്കാത്ത കണ്ണി]
  4. Tianlu Min & Anders Barfod. "Pistacia chinensis Bunge, Enum. Pl. China Bor. 15. 1833". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. Retrieved 14 September 2012.}
"https://ml.wikipedia.org/w/index.php?title=കർക്കടകശൃംഗി&oldid=3630257" എന്ന താളിൽനിന്ന് ശേഖരിച്ചത്