ഫലെനോപ്സിസ് ഡെലിഷ്യോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phalaenopsis deliciosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Phalaenopsis deliciosa
Kingidium deliciosum toapel.jpg
Flower of Phalaenopsis deliciosa
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. deliciosa
ശാസ്ത്രീയ നാമം
Phalaenopsis deliciosa
Rchb.f.
പര്യായങ്ങൾ

Kingidium deliciosum (Rchb.f.) H.R.Sweet

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മലീഷ്യയിലും നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങലിലും കണ്ടുവരുന്ന ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡ് സ്പീഷീസാണ് ഫാലയെനോപ്സിസ് ഡെലിഷ്യോസ(Phalaenopsis deliciosa).[1] നീലിയാർ കോട്ടത്ത്ഓർക്കിഡ് കണ്ടുവരുന്നു[2].

തണ്ടിനോടടുത്ത് വീതി കുറഞ്ഞും അഗ്രഭാഗത്തേക്ക് വീതി കൂടിയും അരികുകൾ തരംഗാകൃതിയിൽ ഉള്ള മിനുസമുള്ള 15×3 സെ.മീ വലിപ്പമുള്ള ഇലകളാണ് ഇതിനുള്ളത്. ദലങ്ങളും വിദളങ്ങളും മങ്ങിയ പിങ്ക് നിറത്തിലുള്ളവയാണ്. ചുണ്ടുകളിൽ വെളുപ്പിൽ കടുംപിങ്ക് വരകളുണ്ട്. [1]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. 1.0 1.1 "Phalaenopsis deliciosa Rchb.f." India Biodiversity Portal. ശേഖരിച്ചത് 21 ഏപ്രിൽ 2018.
  2. ഉണ്ണികൃഷ്ണൻ, ഇ (1995). ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ-കാവുകളെപ്പറ്റി ഒരു പരിസ്ഥിതി-നാടോടിസംസ്കാരപഠനം. മറ്റത്തൂർ തപാൽ, കൊടകര(വഴി), തൃശ്ശൂർ: ജീവരേഖ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫലെനോപ്സിസ്_ഡെലിഷ്യോസ&oldid=3086315" എന്ന താളിൽനിന്ന് ശേഖരിച്ചത്