മലീഷ്യ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭൂമദ്ധ്യരേഖയുമായും ഇന്തോമലയ എക്കോസോണിന്റെയും ആസ്ത്രലേഷ്യ എക്കോസോണിന്റെയും അതിർത്തികളുമായും കൂടിപ്പിണഞ്ഞു കിടക്കുന്ന ജൈവഭൂമിശാസ്ത്രപരമായ പ്രദേശമാണ് മലീഷ്യ. മലായ് ഉപദ്വീപ്, മലായ് ആർക്കിപ്പിലാഗോ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്.