പേർസെപൊലിസ്
ദൃശ്യരൂപം
(Persepolis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| پرسپولیس | |
Royal Palace Of ഹഖാമനി സാമ്രാജ്യം Kings's | |
| സ്ഥാനം | Fars Province, Iran[1] |
|---|---|
| മേഖല | മദ്ധ്യപൂർവേഷ്യ |
| Coordinates | 29°56′04″N 52°53′29″E / 29.93444°N 52.89139°E |
| തരം | Settlement |
| ഭാഗം | Persia |
| History | |
| നിർമ്മാതാവ് | ദാരിയസ് ഒന്നാമൻ and Xerxes I and Artaxerxes I |
| നിർമ്മാണവസ്തു | Stone and Wood |
| സ്ഥാപിതം | 6th century BCE |
| കാലഘട്ടങ്ങൾ | ഹഖാമനി സാമ്രാജ്യം |
| സംസ്കാരങ്ങൾ | Persian |
| Events | Nowrooz, Celebrated from very beginning of construction (in addition to Tiregān and Mehregan) |
| Site notes | |
| Condition | In ruins |
| Management | Iranian Government |
| Public access | Open |
| Official name | Persepolis |
| Type | Cultural |
| Criteria | i, iii, vi |
| Designated | 1979 (3rd session) |
| Reference no. | 114 |
| State Party | ഇറാൻ |
| Region | Asia-Pacific |
പേർസെപൊലിസ് ( പഴയ പേർഷ്യൻ Pārśa [2]പുതിയ പേർഷ്യൻ تخت جمشيد Takht-e Jamshid or پارسه Pārseh ) പേർഷ്യക്കാരുടെ നഗരം എന്ന് അർത്ഥമുള്ള നഗരമാണ്. [3] ഹഖാമനി സാമ്രാജ്യത്തിന്റെ (ca. 550–330 BCE) തലസ്ഥാനം ആയിരുന്നു പേർസെപൊലിസ്. ഇന്നത്തെ ഇറാനിൽ ഷിറാസ് നഗരത്തിൽ നിന്നും എഴുപത് കിലോമീറ്റർ വടക്ക്കിഴക്കാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ പ്രാചീന നഗരത്തിന് 515 BCE വരെ പഴക്കമുണ്ട്. ഹഖാമനി വാസ്തുവിദ്യ പ്രകാരമാണ് ഈ നഗരം നിർമിച്ചിരിക്കുന്നത്. യുനെസ്കോ ഈ നഗരത്തെ ലോക പൈതൃക പ്രദേശമായി 1979ൽ പ്രഖ്യാപിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ Google maps. "Location of Persepolis". Google maps. Retrieved 24 September 2013.
{{cite web}}:|last=has generic name (help) - ↑ The Greeks and the Mauryas, pgs 17,40,185
- ↑ Michael Woods, Mary B. Woods (2008). Seven Wonders of the Ancient Middle East. Twenty-First Century Books. pp. 26–8.
- ↑ UNESCO World Heritage Centre (2006). "Pasargadae". Retrieved 26 December 2010.