പേർസെപൊലിസ്
ദൃശ്യരൂപം
پرسپولیس | |
സ്ഥാനം | Fars Province, Iran[1] |
---|---|
മേഖല | മദ്ധ്യപൂർവേഷ്യ |
Coordinates | 29°56′04″N 52°53′29″E / 29.93444°N 52.89139°E |
തരം | Settlement |
ഭാഗം | Persia |
History | |
നിർമ്മാതാവ് | ദാരിയസ് ഒന്നാമൻ and Xerxes I and Artaxerxes I |
നിർമ്മാണവസ്തു | Stone and Wood |
സ്ഥാപിതം | 6th century BCE |
കാലഘട്ടങ്ങൾ | ഹഖാമനി സാമ്രാജ്യം |
സംസ്കാരങ്ങൾ | Persian |
Events | Nowrooz, Celebrated from very beginning of construction (in addition to Tiregān and Mehregan) |
Site notes | |
Condition | In ruins |
Management | Iranian Government |
Public access | Open |
Official name | Persepolis |
Type | Cultural |
Criteria | i, iii, vi |
Designated | 1979 (3rd session) |
Reference no. | 114 |
State Party | ഇറാൻ |
Region | Asia-Pacific |
പേർസെപൊലിസ് ( പഴയ പേർഷ്യൻ Pārśa [2]പുതിയ പേർഷ്യൻ تخت جمشيد Takht-e Jamshid or پارسه Pārseh ) പേർഷ്യക്കാരുടെ നഗരം എന്ന് അർത്ഥമുള്ള നഗരമാണ്. [3] ഹഖാമനി സാമ്രാജ്യത്തിന്റെ (ca. 550–330 BCE) തലസ്ഥാനം ആയിരുന്നു പേർസെപൊലിസ്. ഇന്നത്തെ ഇറാനിൽ ഷിറാസ് നഗരത്തിൽ നിന്നും എഴുപത് കിലോമീറ്റർ വടക്ക്കിഴക്കാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ പ്രാചീന നഗരത്തിന് 515 BCE വരെ പഴക്കമുണ്ട്. ഹഖാമനി വാസ്തുവിദ്യ പ്രകാരമാണ് ഈ നഗരം നിർമിച്ചിരിക്കുന്നത്. യുനെസ്കോ ഈ നഗരത്തെ ലോക പൈതൃക പ്രദേശമായി 1979ൽ പ്രഖ്യാപിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ Google maps. "Location of Persepolis". Google maps. Retrieved 24 September 2013.
{{cite web}}
:|last=
has generic name (help) - ↑ The Greeks and the Mauryas, pgs 17,40,185
- ↑ Michael Woods, Mary B. Woods (2008). Seven Wonders of the Ancient Middle East. Twenty-First Century Books. pp. 26–8.
- ↑ UNESCO World Heritage Centre (2006). "Pasargadae". Retrieved 26 December 2010.