പഹൽഗാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pahalgam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pahalgam
Hill station
View of valley near Pahalgam town
View of valley near Pahalgam town
Country India
StateJammu and Kashmir
ഉയരം2,740 മീ(8,990 അടി)
Population (2011)
 • Total5922
Languages
 • OfficialUrdu
 • LocalKashmiri
സമയ മേഖലIST (UTC+5:30)
PIN192126

പഹൽഗാം.ഇന്ത്യയിലെ ഒരു സംസ്ഥാനമായ ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം.ഇത് ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമാണ്.അനന്ത് നാഗിൽ നിന്നും 45 കി.മീ അകലയായി ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പിൽ നിന്നും 2200 മീ ഉയരത്തിലാണീ പട്ടണം.അനന്ത് നാഗ് ജില്ലയിലെ ഒരു താലൂക്ക് ആസ്ഥാനവുമാണിവിടം.എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാാമിൽ നിന്നും 16 കി.മീ അകലെയുള്ള ചന്ദൻ വാരിയിൽ നിന്നാണ്.

"https://ml.wikipedia.org/w/index.php?title=പഹൽഗാം&oldid=2359724" എന്ന താളിൽനിന്ന് ശേഖരിച്ചത്