പി.കെ. നന്ദകുമാർ
(P.K. Nandakumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളീയനായ ചിത്രകാരനും കലാ ചരിത്രകാരനുമാണ് പി.കെ. നന്ദകുമാർ. പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.
ജീവിതരേഖ[തിരുത്തുക]
കോഴിക്കോട് സ്വദേശിയാണ്. മഹീന്ദ്ര യുണൈറ്റഡ് വേൾഡ് കോളേജിൽ കലാ ചരിത്ര വിഭാഗം അദ്ധ്യാപകനാണ്.
പ്രദർശനങ്ങൾ[തിരുത്തുക]
- ഡൽഹി, മുംബൈ, നോർവെ എന്നിവിടങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്.
കൊച്ചി-മുസിരിസ് ബിനാലെയിൽ[തിരുത്തുക]
കൊച്ചി-മുസിരിസ് ബിനാലെയിൽ 'വിത' എന്ന ഇൻസ്റ്റളേഷൻ അവതരിപ്പിച്ചിരുന്നു. മട്ടാഞ്ചേരി ഡച്ച് കൊട്ടാരത്തിനടുത്തെ പഴയന്നൂർ ദേവി ക്ഷേത്ര പരിസരത്താണിത്.[1]
അവലംബം[തിരുത്തുക]
- ↑ http://www.thehindu.com/todays-paper/tp-national/organisers-rule-out-early-closure-of-event/article4271586.ece