പി.കെ. നന്ദകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളീയനായ ചിത്രകാരനും കലാ ചരിത്രകാരനുമാണ് പി.കെ. നന്ദകുമാർ. പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് സ്വദേശിയാണ്. മഹീന്ദ്ര യുണൈറ്റഡ് വേൾഡ് കോളേജിൽ കലാ ചരിത്ര വിഭാഗം അദ്ധ്യാപകനാണ്.

പ്രദർശനങ്ങൾ[തിരുത്തുക]

  • ഡൽഹി, മുംബൈ, നോർവെ എന്നിവിടങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്.

കൊച്ചി-മുസിരിസ് ബിനാലെയിൽ[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെയിൽ 'വിത' എന്ന ഇൻസ്റ്റളേഷൻ അവതരിപ്പിച്ചിരുന്നു. മട്ടാഞ്ചേരി ഡച്ച് കൊട്ടാരത്തിനടുത്തെ പഴയന്നൂർ ദേവി ക്ഷേത്ര പരിസരത്താണിത്.[1]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-national/organisers-rule-out-early-closure-of-event/article4271586.ece

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._നന്ദകുമാർ&oldid=1575693" എന്ന താളിൽനിന്ന് ശേഖരിച്ചത്