ഉള്ളടക്കത്തിലേക്ക് പോവുക

ഒലിവിയേ ജിറൂഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Olivier Giroud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Oliver Giroud

ഒലിവിർ ജിറൂഡ്
ജിറൂഡ് 2013 ൽ അർസനൽ ടീമിനൊപ്പം
Personal information
Full name Olivier Giroud[1]
Date of birth (1986-09-30) 30 സെപ്റ്റംബർ 1986 (age 39) വയസ്സ്)
Place of birth Chambéry, France
Height 1.92 മീ (6 അടി 4 ഇഞ്ച്)[2]
Position(s) Striker
Club information
Current team
Los angles football club
Number 9
Youth career
1992–1999 Froges
1999–2005 Grenoble
Senior career*
Years Team Apps (Gls)
2005–2008 Grenoble 23 (2)
2007–2008Istres (loan) 33 (14)
2008–2010 Tours 44 (24)
2010–2012 Montpellier 73 (33)
2010Tours (loan) 17 (6)
2012– Arsenal 118 (53)
National team
2011– France 46 (14)
*Club domestic league appearances and goals, correct as of 18:43, 14 January 2016 (UTC)
‡ National team caps and goals, correct as of 23:40, 25 March 2016 (UTC)

ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിനും, അമേരിക്കൻ ക്ലബ് ലോസ് ആഞ്ചലസിനും വേണ്ടി കളിക്കുന്ന ഫുട്ബോൾ കളിക്കാരൻ ആണ് ഒലിവിർ ജിറൂഡ് (ജനനം : സെപ്റ്റംബർ 30, 1986).[3] ഒരു മുന്നേറ്റനിര കളിക്കാരൻ എന്ന നിലയിൽ കളിക്കുന്ന ജിറൂഡ് തന്റെ കേളി ശൈലി, പന്ത് ഹെഡ് ചെയ്യാനുള്ള കഴിവ്, മികച്ച ഷോട്ട് പവർ എന്നീ നിലകളിൽ പ്രശസ്തനാണ്. 

ഫ്രഞ്ച് ലീഗ് 2 യിൽ ഗ്രനോബിളിനു വേണ്ടി കളിച്ചു കൊണ്ട് കരിയർ തുടങ്ങിയ ജിറൂഡ് തുടർന്ന് 2008 ടൂർസ് ക്ലബ്ബിൽ ചേർന്നു. അവരോടൊപ്പം ഉള്ള രണ്ടാം സീസണിൽ 21 ഗോളുകൾ നേടി ലീഗിലെ ടോപ് സ്‌കോറർ ആയി, ഇത് ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ മോണ്ടപെല്ലിയെയിൽ സ്ഥാനം ലഭിക്കാൻ ജിറൂഡിനെ സഹായിച്ചു. 2011-12 സീസണിലും ജിറൂഡ് ഈ നേട്ടം ആവർത്തിച്ചു, അതുവഴി ക്ലബ്ബിന് ചരിത്രത്തിൽ ആദ്യമായി ലീഗ് 1 വിജയം നേടിക്കൊടുത്തു. തുടർന്ന് ആഴ്സണൽ 9.6 ദശലക്ഷം പൗണ്ട് പ്രതിഫലം നൽകി ജിറൂഡിനെ സ്വന്തമാക്കി. 2014, 2015 വർഷങ്ങളിൽ ആഴ്സണൽ ടീമിനെ എഫ്. എ കപ്പ് വിജയികളാക്കി. ആഴ്സണൽ ക്ലബ്ബിന് വേണ്ടി പ്രീമിയർ ലീഗിൽ 50 ഗോൾ നേടുന്ന ഏഴാമത്തെ കളിക്കാരൻ ആണ് ജിറൂഡ്. 

ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി 2011 -ൽ അരങ്ങേറ്റം കുറിച്ച ജിറൂഡ്, 40 മത്സരത്തിൽ ഏറെ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. യൂറോ 2012, ഫിഫ ലോകകപ്പ് 2014 വർഷങ്ങളിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ഫ്രഞ്ച് ടീമിൽ അംഗമായിരുന്നു. 

കരിയർ സ്ഥിതിവിവരകണക്ക്

[തിരുത്തുക]

ക്ലബ്ബ്

[തിരുത്തുക]
പുതുക്കിയത്: 5 February 2018[4][5][6]
Club Season League Cup[nb 1] League Cup[nb 2] Europe[nb 3] Other[nb 4] Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Grenoble 2005–06 Ligue 2 60000060
2006–07 1721010192
Total 2321010252
Istres 2007–08 Championnat National 331400103414
Total 331400103414
Tours 2008–09 Ligue 2 23924102613
2009–10 382110224123
Total 613034326736
Montpellier 2010–11 Ligue 1 37121031214314
2011–12 362142224225
Total 73335253218539
Arsenal 2012–13 Premier League 34114222724717
2013–14 36165310935122
2014–15 2714530031113619
2015–16 3816532075105324
2016–17 29124210624016
2017–18 16400306310267
Total 18073231392381631253105
Chelsea 2017–18 Premier League 100000000010
Total 100000000010
Career total 3701383217197401731465196
Notes

അന്താരാഷ്ട്ര മത്സരം

[തിരുത്തുക]
പുതുക്കിയത്: match played 10 November 2017.[7]
National teamYearAppsGoals
France 201120
2012122
2013123
201494
2015104
2016148
2017108
Total6929

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
As of match played 10 November 2017. France score listed first, score column indicates score after each Giroud goal.[8]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 29 February 2012Weserstadion, Bremen, Germany3 ജെർമനി1–02–1Friendly
2 16 October 2012Vicente Calderón Stadium, Madrid, Spain13 സ്പെയ്ൻ1–11–12014 FIFA World Cup qualification
3 22 March 2013Stade de France, Saint-Denis, France16 Georgia1–03–12014 FIFA World Cup qualification
4 11 October 2013Parc des Princes, Paris, France23 ഓസ്ട്രേലിയ2–0
6–0
Friendly
5 3–0
6 27 May 2014Stade de France, Saint-Denis, France28 നോർവെ2–0
4–0
Friendly
7 4–0
8 8 June 2014Stade Pierre-Mauroy, Villeneuve-d'Ascq, France30 ജമൈക്ക4–08–0Friendly
9 20 June 2014Itaipava Arena Fonte Nova, Salvador, Brazil32  സ്വിറ്റ്സർലൻഡ്1–05–22014 FIFA World Cup
10 29 March 2015Stade Geoffroy-Guichard, Saint-Étienne, France37 ഡെന്മാർക്ക്2–02–0Friendly
11 11 October 2015Parken Stadion, Copenhagen, Denmark43 ഡെന്മാർക്ക്1–0
2–0
Friendly
12 2–0
13 13 November 2015Stade de France, Saint-Denis, France44 ജെർമനി1–02–0Friendly
14 25 March 2016Amsterdam ArenA, Amsterdam, Netherlands46 നെതർലൻഡ്സ്2–03–2Friendly
15 30 May 2016Stade de la Beaujoire, Nantes, France48 Cameroon2–13–2Friendly
16 4 June 2016Stade Saint-Symphorien, Metz, France49 സ്കോട്ട്ലൻഡ്1–0
3–0
Friendly
17 2–0
18 10 June 2016Stade de France, Saint-Denis, France50 റൊമാനിയ1–02–1UEFA Euro 2016
19 3 July 2016Stade de France, Saint-Denis, France53 Iceland1–0
5–2
UEFA Euro 2016
20 5–1
21 1 September 2016Stadio San Nicola, Bari, Italy56 ഇറ്റലി2–13–1Friendly
22 25 March 2017Stade Josy Barthel, Luxembourg City, Luxembourg60 ലക്സംബർഗ്1–0
3–1
2018 FIFA World Cup qualification
23 3–1
24 2 June 2017Roazhon Park, Rennes, France62 പരാഗ്വേ1–0
5–0
Friendly
25 2–0
26 3–0
27 9 June 2017Friends Arena, Solna, Sweden63 സ്വീഡൻ1–01–22018 FIFA World Cup qualification
28 10 October 2017Stade de France, Saint-Denis, France68 Belarus2–02–12018 FIFA World Cup qualification
29 10 November 2017Stade de France, Saint-Denis, France69 വെയ്‌ൽസ്2–02–0Friendly

അവലംബം

[തിരുത്തുക]
    1. "Barclays Premier League Squad Numbers 2013/14". Premier League. 16 August 2013. Archived from the original on 2013-08-21. Retrieved 17 August 2013.
    2. "Player Profile: Olivier Giroud". Premier League. Archived from the original on 2012-08-06. Retrieved 31 August 2012.
    3. Arsenal star Giroud signs deal with Hugo Boss - Goal.com
    4. Olivier Giroud career stats at Soccerbase
    5. "Olivier Giroud Bio, Stats, News". Archived from the original on 2012-09-05. Retrieved 2018-02-12.
    6. "Olivier Giroud".
    7. Giroud, Oliver at National-Football-Teams.com
    8. "Olivier Giroud - national football team player". EU-Football.info. 5 June 2016. Retrieved 5 June 2016.
    "https://ml.wikipedia.org/w/index.php?title=ഒലിവിയേ_ജിറൂഡ്&oldid=4115406" എന്ന താളിൽനിന്ന് ശേഖരിച്ചത്