നവീന സരസ്വതി ശപഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naveena Saraswathi Sabatham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Naveena Saraswathi Sabatham
Theatrical poster
സംവിധാനംK. Chandru
നിർമ്മാണം
  • Kalpathi S. Aghoram
  • Kalpathi S. Ganesh
  • Kalpathi S. Suresh
കഥK. Chandru
തിരക്കഥK. Chandru
അഭിനേതാക്കൾ
സംഗീതം
  • Prem Kumar (songs)
  • Kannan (background score)
ഛായാഗ്രഹണംAnand Jeeva
ചിത്രസംയോജനംT. S. Suresh
സ്റ്റുഡിയോAGS Entertainment
റിലീസിങ് തീയതി29 November 2013
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം149 minutes

കെ. ചന്ദ്രു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2013-ലെ ഇന്ത്യൻ തമിഴ് ഭാഷാ ഫാന്റസി കോമഡി ചിത്രമാണ് നവീന സരസ്വതി ശപഥം (English: Modern Oath of Saraswathi). [1] ജയ്, വി ടി വി ഗണേഷ്, സത്യൻ, രാജ്കുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം നാല് പുരുഷന്മാരെ ചുറ്റിപ്പറ്റിയാണ് കഥ. [2] ജയ് നായകനായി നിവേദ തോമസ്‌ ജോഡിയായി അഭിനയിച്ചിരിക്കുന്നു. [3] കൽപതി എസ് അഗോറം നിർമ്മിച്ച ഈ ചിത്രം ആനന്ദ് ജീവ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. പ്രേം കുമാറാണ് ഗാനങ്ങൾ രചിച്ചത്.[1] ഈ ചിത്രം 2013 നവംബർ 29 ന് പ്രദർശനത്തിനെത്തി. [4] 1966 ലെ പുരാണ ചിത്രമായ സരസ്വതി ശപഥത്തിന്റെ പുനഃനിർമ്മാണമല്ല ഈ ചിത്രം. [5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Jai's next is fantasy comedy". IndiaGlitz. 2013-03-06. Archived from the original on 27 September 2013. Retrieved 2013-06-30.
  2. "Jai in a fantasy comedy". The Times of India. 2013-03-06. Archived from the original on 2013-03-08. Retrieved 2013-06-30.
  3. "Niveda Thomas in Mohanlal-Vijay's 'Jilla'". The Times of India. 2013-05-04. Archived from the original on 2013-05-07. Retrieved 2013-06-30.
  4. "Jai kick-starts his next!". The Times of India. TNN. 2013-02-27. Archived from the original on 2013-09-28. Retrieved 2013-06-30.
  5. Features, Express (2013-07-01). "Saraswathi Sabatham is not a remake". The New Indian Express. Archived from the original on 2013-07-08. Retrieved 2013-08-23.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവീന_സരസ്വതി_ശപഥം&oldid=4022989" എന്ന താളിൽനിന്ന് ശേഖരിച്ചത്