മെഹ്റൗളി
ദൃശ്യരൂപം
(Mehrauli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mehrauli | |
|---|---|
neighbourhood | |
| Coordinates: 28°30′57″N 77°10′39″E / 28.51583°N 77.17750°E | |
| Country | India |
| State | Delhi |
| District | South West district |
| സർക്കാർ | |
| • MLA | Naresh Yadav |
| Languages | |
| • Official | Hindi, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 110 030 |
| Telephone code | 011 |
| വാഹന രജിസ്ട്രേഷൻ | DL-xx |
മെഹ്റൗളി ഡെൽഹിയിലെ തെക്ക് പടിഞ്ഞാറൻ ജില്ലയുടെ ഒരു അയൽപക്കമാണ്. ഇത് ഡൽഹി നിയമസഭയിലെ ഒരു നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. ഗുർഗവോണിനു സമീപത്തായും വസന്ത് കുഞ്ചിന് തൊട്ടടുത്തുമാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ആം ആദ്മി പാർട്ടിയുടെ നരേഷ് യാദവാണ് മെഹ്റൗളിയിൽനിന്നുള്ള ഇപ്പോഴത്തെ എം.എൽ.എ.[1]