ഡൽഹി നിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Legislative Assembly of Delhi
(Vidhan Sabha of Delhi)
Coat of arms or logo
വിഭാഗം
വിഭാഗം
Unicameral
Term limits
5 വർഷം
നേതൃത്വം
Speaker of the Assembly
Dr. Yoganand Shastri (INC)
19 ഡിസംബർ 2008 മുതൽ
Dy. Speaker
Amrish Singh Gautam (INC)
24 ഡിസംബർ 2008 മുതൽ
Leader of the House
ഷീല ദീക്ഷിത് (ഐ.എൻ.സി)
8 ഡിസംബർ 2008 മുതൽ
Leader of the Opposition
Vijay Kumar Malhotra[1] (ബി.ജെ.പി)
ഡിസംബർ 2008 മുതൽ
Secretary
പി.എൻ. മിസ്ര
വിന്യാസം
സീറ്റുകൾ 70
രാഷ്ടീയ മുന്നണികൾ
ബി.ജെ.പി(31)
എ.എ.പി(28)
ഐ.എൻ.സി(8)
എസ്.എ.ഡി(1)
JDU(1)
Independent(1)
Length of term
5 വർഷം
തെരഞ്ഞെടുപ്പുകൾ
Last election
4 ഡിസംബർ 2013
(70 seats)
സഭ കൂടുന്ന ഇടം
ഓൾഡ് സെക്രട്ടറിയേറ്റ്, ഡൽഹി, ഇന്ത്യ
വെബ്സൈറ്റ്
ഡൽഹി നിയമസഭ

ഇന്ത്യൻ തലസ്ഥാനം ഡൽഹിയുടെ നിയമ നിർമ്മാണ സഭയാണ് ഡൽഹി നിയമസഭ. ഇന്ത്യയലെ ഏഴു കേന്ദ്രഭരണപ്രദേശങ്ങളിലെ ഒന്നാണ് ഡൽഹി.

നിയമസഭകൾ[തിരുത്തുക]

തിരഞ്ഞെടുപ്പ് വർഷം നിയമസഭ വിജയിച്ച പാർട്ടി/സഖ്യം മുഖ്യമന്തി
1993 ഒന്നാം സഭ ഭാരതീയ ജനതാ പാർട്ടി മദൻ ലാൽ ഖുറാന
സാഹിബ് സിങ് വർമ
സുഷമ സ്വരാജ്
1998 രണ്ടാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2003 മൂന്നാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2008 നാലാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2013 അഞ്ചാം സഭ ആം ആദ്മി പാർട്ടി [2] അരവിന്ദ് കെജ്രിവാൾ
2015 ആറാം സഭ ആം ആദ്മി പാർട്ടി അരവിന്ദ് കെജ്രിവാൾ

അവലംബം[തിരുത്തുക]

  1. "V.K. Malhotra back as opposition leader". ശേഖരിച്ചത് 13 February 2011. 
  2. "Kejriwal Becomes CM". Economic Times. 23 December 2013. 
"https://ml.wikipedia.org/w/index.php?title=ഡൽഹി_നിയമസഭ&oldid=2522289" എന്ന താളിൽനിന്നു ശേഖരിച്ചത്