മറിയം സുഹൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mariam Suhail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറിയം സുഹൈൽ
ജനനം1979
തൊഴിൽചിത്രകാരി, പ്രതിഷ്ഠാപന കലാകാരി
ജീവിതപങ്കാളി(കൾ)അനൂ­പ് മാ­ത്യു തോ­മ­സ്

പാകിസ്താൻ സ്വദേശിയായ ചിത്രകാരിയാണ് മറിയം സുഹൈൽ(ജനനം : 1979). ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. 2015ലെ 56-ാമത് വെ­നീ­സ്‌ ബി­നാ­ലെ­യി­ലേ­ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. [1]

ജീവിതരേഖ[തിരുത്തുക]

കറാച്ചിയിലെ ഇൻഡസ് വാലി സ്കൂൾ ഓഫ് ആർട്ട് ആന്റ് ആർക്കിടെക്ചറിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടി. ഫോട്ടോഗ്രാഫർ അ­നൂ­പ്‌ മാ­ത്യു തോമസിന്റെ ഭാ­ര്യ­യാണ്. കറാച്ചിയിലും ഇന്ത്യയിലും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "മ­ല­യാ­ളി ക­ലാ­കാ­രൻ മ­ധു­സൂ­ദ­ന­നും റാ­ഖ്‌­സ്‌ മീ­ഡി­യ ക­ള­ക്ടീ­വും വെ­നീ­സ്‌ ബി­നാ­ലെ­യി­ലേ­ക്ക്‌". janayugomonline.com. Archived from the original on 2015-03-16. Retrieved 13 മാർച്ച് 2015. {{cite web}}: soft hyphen character in |title= at position 2 (help)
"https://ml.wikipedia.org/w/index.php?title=മറിയം_സുഹൈൽ&oldid=3672577" എന്ന താളിൽനിന്ന് ശേഖരിച്ചത്