മറിയം സുഹൈൽ
ദൃശ്യരൂപം
മറിയം സുഹൈൽ | |
---|---|
ജനനം | 1979 |
തൊഴിൽ | ചിത്രകാരി, പ്രതിഷ്ഠാപന കലാകാരി |
ജീവിതപങ്കാളി(കൾ) | അനൂപ് മാത്യു തോമസ് |
പാകിസ്താൻ സ്വദേശിയായ ചിത്രകാരിയാണ് മറിയം സുഹൈൽ(ജനനം : 1979). ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. 2015ലെ 56-ാമത് വെനീസ് ബിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [1]
ജീവിതരേഖ
[തിരുത്തുക]കറാച്ചിയിലെ ഇൻഡസ് വാലി സ്കൂൾ ഓഫ് ആർട്ട് ആന്റ് ആർക്കിടെക്ചറിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടി. ഫോട്ടോഗ്രാഫർ അനൂപ് മാത്യു തോമസിന്റെ ഭാര്യയാണ്. കറാച്ചിയിലും ഇന്ത്യയിലും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "മലയാളി കലാകാരൻ മധുസൂദനനും റാഖ്സ് മീഡിയ കളക്ടീവും വെനീസ് ബിനാലെയിലേക്ക്". janayugomonline.com. Archived from the original on 2015-03-16. Retrieved 13 മാർച്ച് 2015.
{{cite web}}
: soft hyphen character in|title=
at position 2 (help)