മനേറ്റ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manettia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മനേറ്റ്യ
Bouvardia.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
മനേറ്റ്യ

species

See text.

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് മനേറ്റ്യ - Manettia. അമേരിക്കയാണ് ഇവയുടെ ജന്മദേശം. ഇവ നീണ്ട വള്ളികളായും ചുറ്റിപ്പിണഞ്ഞു വളരുന്ന ഔഷധച്ചെടികളായും കാണുന്നു. ഇതിൽ 80ഓളം സ്പീഷിസുകൾ ഉൾക്കൊള്ളുന്നു. ഇതിലെ ചില സ്പീഷിസുകൾ താഴെ പറയുന്നു. എന്നാൽ ലിസ്റ്റ് അപൂർണ്ണമാണ്.

ചില സ്പീഷിസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനേറ്റ്യ&oldid=1696615" എന്ന താളിൽനിന്ന് ശേഖരിച്ചത്