മനേറ്റ്യ സ്റ്റെനോകാലിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manettia stenocalyx എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനേറ്റ്യ സ്റ്റെനോകാലിക്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. stenocalyx
Binomial name
Manettia stenocalyx

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ മനേറ്റ്യയിലെ ഒരു സ്പീഷിസാണ് മനേറ്റ്യ സ്റ്റെനോകാലിക്സ് - Manettia stenocalyx. ഇക്വഡോറിൽ സർവ്വസാധാരണമായി കാണുന്ന ഇവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അവലംബം[തിരുത്തുക]