ല്യുഡ്വിഗ് ഫോൻ മീസസ്
ദൃശ്യരൂപം
(Ludwig von Mises എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഓസ്ട്രിയൻ സ്കൂൾ | |
|---|---|
| ജനനം | 29 സെപ്റ്റംബർ 1881 Lemberg, Galicia, Austria-Hungary (now Lviv, Ukraine) |
| മരണം | 10 ഒക്ടോബർ 1973 (92 വയസ്സ്) New York City, New York, USA |
| സ്ഥാപനം | University of Vienna (1919–1934) Institut Universitaire des Hautes Études Internationales, Geneva, Switzerland (1934–1940) New York University (1945–1969) |
| Influences | Böhm-Bawerk, Menger, Turgot |
| Influenced | Anderson, Block, Hayek, Hazlitt, Huerta de Soto, Kirzner, Paul, Peterson, Raico, Reisman, Rockwell, Rothbard, Salerno, Schiff, Schutz, Sennholz, Spitznagel, Woods |
ഓസ്ട്രിയൻ സ്കൂളിൽപ്പെട്ട ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ക്ലാസിക്കൽ ലിബറൽ ചിന്തകനും സോഷ്യോളജിസ്റ്റുമാണ് ല്യുഡ്വിഗ് ഫോൻ മീസസ് (Ludwig von Mises).ഓസ്ട്രിയയിലെ ഒരു ജൂത കുടുംബത്തിലാാണ് മീസസ് ജനിച്ചത്. 1940കളിൽ നാസിസം ശക്തി പ്രാപിച്ചതോടെ അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്തു. അമേരിക്കൻ ലിബർറ്റേറിയൻ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളിൽ ഒരാളായിരുരുന്നു അദ്ദേഹം.