ല്യുഡ്വിഗ് ഫോൻ മീസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ല്യുഡ്വിഗ് ഫോൻ മീസസ്
ഓസ്ട്രിയൻ സ്കൂൾ
ജനനം 1881 സെപ്റ്റംബർ 29(1881-09-29)
Lemberg, Galicia, Austria-Hungary (now Lviv, Ukraine)
മരണം 1973 ഒക്ടോബർ 10(1973-10-10) (പ്രായം 92)
New York City, New York, USA
സ്ഥാപനം University of Vienna (1919–1934)
Institut Universitaire des Hautes Études Internationales, Geneva, Switzerland (1934–1940)
New York University (1945–1969)
Influences Böhm-Bawerk, Menger, Turgot
Influenced Anderson, Block, Hayek, Hazlitt, Huerta de Soto, Kirzner, Paul, Peterson, Raico, Reisman, Rockwell, Rothbard, Salerno, Schiff, Schutz, Sennholz, Spitznagel, Woods

ഓസ്ട്രിയൻ സ്കൂളിൽപ്പെട്ട ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ക്ലാസിക്കൽ ലിബറൽ ചിന്തകനും സൗഷോളജിസ്റ്റുമാണ് ല്യുഡ്വിഗ് ഫോൻ മീസസ് (Ludwig von Mises).ഓസ്ട്രിയയിലെ ഒരു ജൂത കുടുംബത്തിലാാണ് മീസസ് ജനിച്ചത്. 1940കളിൽ നാസിസം ശക്തി പ്രാപിച്ചതോടെ അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്തു.അമേരിക്കൻ ലിബർറ്റേറിയൻ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളിൽ ഒരാളായിരുരുന്നു അദ്ദേ ഹം.

"https://ml.wikipedia.org/w/index.php?title=ല്യുഡ്വിഗ്_ഫോൻ_മീസസ്&oldid=2035697" എന്ന താളിൽനിന്നു ശേഖരിച്ചത്