കൃഷ്ണപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lindernia hyssopoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണപ്പൂവ്
Lindernia hyssopoides 02.jpg
കൃഷ്ണപ്പൂവ്, മാടായിപ്പാറയിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. hyssopoides
Binomial name
Lindernia hyssopoides
(L.) Haines
Synonyms
  • Bonnaya hyssopoides (L.) Benth.
  • Gratiola hyssopioides L.
  • Ilysanthes hyssopioides (L.) Benth.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്ക്-തെക്ക് കിഴക്കേഷ്യയിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കൃഷ്ണപ്പൂവ്. (ശാസ്ത്രീയനാമം: Lindernia hyssopoides). നെൽവയലുകളിലും നനവുള്ളയിടങ്ങളിലും പരന്നുവളരാറുണ്ട്.[1] 30 സെന്റീമീറ്റർ വരെ ഉയരം വയ്ക്കും.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃഷ്ണപ്പൂവ്&oldid=2840542" എന്ന താളിൽനിന്ന് ശേഖരിച്ചത്