ലീബെൻസ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lebensraum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പാർക്കാനുള്ള ഇടം എന്നർത്ഥം വരുന്ന ജർമൻ പദമാണ് ലീബെൻസ്രം.(ഉച്ചാരണം:About this soundlisten ). നാസിതത്വശാസ്ത്രത്തിന്റെ ഒരു പ്രധാന ആശയമായിരുന്നു ലീബെൻസ്രം .മുന്തിയ വർഗങ്ങൾ എണ്ണം കൂടുമ്പോൾ കീഴാള വർഗങ്ങളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കി തങ്ങളുടെ ഭൂവിസ്തൃതി കൂട്ടണമെന്ന് നാസികൾ പ്രചരിപ്പിച്ചു.അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലീബെൻസ്രം&oldid=2615648" എന്ന താളിൽനിന്ന് ശേഖരിച്ചത്