Jump to content

ലളിത് മാത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lalit Mathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലളിത് മാത്തൂർ
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field
ഇനം(ങ്ങൾ)400 metres

ഒരു ഇന്ത്യൻ ഹ്രസ്വദൂര ഓട്ടക്കാരനാണ് ലളിത് മാത്തൂർ (ജനനം 18 ഡിസംബർ 1994)[1]. 2016 റിയോ ഒളിമ്പിക്സിലെ 4 × 400 റിലേക്കുള്ള ആറംഗ ടീമിൽ അംഗമായിരുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

ഫർഹാൻ അക്തർ അഭിനയിച്ച ബോളിവുഡ് ചിത്രമായ ഭാഗ് മിൽഖാ ഭാഗ് ൽ ഫർഹാൻ അക്തറിന്റെ അപരനായി അഭിനയിച്ചത് മാത്തൂർ ആയിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. "MATHUR Lalit - Olympic Athletics". Rio 2016. Archived from the original on 2016-08-17. Retrieved 12 August 2016.
  2. "Lalit Mathur". Glasgow 2014. Archived from the original on 2016-08-25. Retrieved 12 August 2016.
"https://ml.wikipedia.org/w/index.php?title=ലളിത്_മാത്തൂർ&oldid=4101007" എന്ന താളിൽനിന്ന് ശേഖരിച്ചത്