ലളിത് മാത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലളിത് മാത്തൂർ
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field
ഇനം(ങ്ങൾ)400 metres

ഒരു ഇന്ത്യൻ ഹ്രസ്വദൂര ഓട്ടക്കാരനാണ് ലളിത് മാത്തൂർ (ജനനം 18 ഡിസംബർ 1994)[1]. 2016 റിയോ ഒളിമ്പിക്സിലെ 4 × 400 റിലേക്കുള്ള ആറംഗ ടീമിൽ അംഗമായിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

ഫർഹാൻ അക്തർ അഭിനയിച്ച ബോളിവുഡ് ചിത്രമായ ഭാഗ് മിൽഖാ ഭാഗ് ൽ ഫർഹാൻ അക്തറിന്റെ അപരനായി അഭിനയിച്ചത് മാത്തൂർ ആയിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "MATHUR Lalit - Olympic Athletics". Rio 2016. Archived from the original on 2016-08-17. Retrieved 12 August 2016.
  2. "Lalit Mathur". Glasgow 2014. Archived from the original on 2016-08-25. Retrieved 12 August 2016.
"https://ml.wikipedia.org/w/index.php?title=ലളിത്_മാത്തൂർ&oldid=3926856" എന്ന താളിൽനിന്ന് ശേഖരിച്ചത്