എൽസിനോർ തടാകം
ദൃശ്യരൂപം
(Lake Elsinore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൽസിനോർ തടാകം | |
---|---|
സ്ഥാനം | Riverside County, California |
നിർദ്ദേശാങ്കങ്ങൾ | 33°39′33″N 117°20′57″W / 33.65917°N 117.34917°W |
Type | Sag pond |
പ്രാഥമിക അന്തർപ്രവാഹം | San Jacinto River, Leach Canyon, McVicker Canyon |
Primary outflows | Temescal Wash |
Catchment area | 750 sq mi (1,900 km2) |
Basin countries | United States |
പരമാവധി നീളം | 6 mi (9.7 km) (max) |
പരമാവധി വീതി | 1.5 mi (2.4 km) (max) |
ഉപരിതല വിസ്തീർണ്ണം | 2,993 acres (1,211 ha) (normal) 3,452 acres (1,397 ha) (full)[1] |
ശരാശരി ആഴം | 27 ft (8.2 m)[1] |
പരമാവധി ആഴം | 42 ft (13 m)[1] |
Water volume | 41,700 acre⋅ft (51,400 dam3) (normal) 89,900 acre⋅ft (110,900 dam3) (full)[1] |
തീരത്തിന്റെ നീളം1 | 14 mi (23 km) |
ഉപരിതല ഉയരം | 1,240 ft (380 m) (normal) 1,255 ft (383 m) (full)[1] |
അധിവാസ സ്ഥലങ്ങൾ | Lake Elsinore, Lakeland Village |
അവലംബം | U.S. Geological Survey Geographic Names Information System: എൽസിനോർ തടാകം |
1 Shore length is not a well-defined measure. |
എൽസിനോർ തടാകം, കാലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിയിൽ, സാന്താ അന പർവതനിരകൾക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നതും സാൻ ജസീന്തോ നദിയാൽ പോഷിപ്പിക്കപ്പെട്ടതുമായ ഒരു പ്രകൃതിദത്ത ശുദ്ധജല തടാകമാണ്. സ്പാനിഷ് പര്യവേക്ഷകർ യഥാർത്ഥത്തിൽ ലഗുണ ഗ്രാൻഡെ എന്ന് നാമകരണം ചെയ്‌ത ഈ തടാകം, 1888 ഏപ്രിൽ 9 ന് അതിൻറെ വടക്കുകിഴക്കൻ തീരത്ത് സ്ഥാപിതമായ ലേക്ക് എൽസിനോർ പട്ടണത്തിൻറെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "Archived copy" (PDF). Archived from the original (PDF) on 2012-05-13. Retrieved 2013-02-22.
{{cite web}}
: CS1 maint: archived copy as title (link)