കെവിൻ പീറ്റേഴ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kevin Pietersen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെവിൻ പീറ്റേഴ്സൻ
Kevin Pietersen
Kevin Pietersen 2014.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് കെവിൻ പീറ്റർ പീറ്റേഴ്സൻ
ജനനം (1980-06-27) 27 ജൂൺ 1980 (38 വയസ്സ്)
പീറ്റെർമാരിറ്റ്സ്ബർഗ്, നറ്റാൽ, സൗത്ത് ആഫ്രിക്ക
വിളിപ്പേര് കെ.പി., കേപ്സ്, കെ.പി. നട്ട്സ്, Kapers[1]
ഉയരം 6 ft 4 in (1.93 m)
ബാറ്റിംഗ് രീതി വലതുകൈയ്യൻ
ബൗളിംഗ് രീതി വലത് കൈ ഓഫ് ബ്രേക്ക്
റോൾ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ, middle order batsman, occasional off spinner
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം England
ആദ്യ ടെസ്റ്റ് (626-ആമൻ) 21 ജൂലൈ 2005 v [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]]
അവസാന ടെസ്റ്റ് 14 മേയ് 2009 v [[വെസ്റ്റ് ഇൻ‌ഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻ‌ഡീസ്]]
ആദ്യ ഏകദിനം (185-ആമൻ) 28 നവംബർ 2004 v [[സിംബാംബ്‌വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാംബ്‌വെ]]
അവസാന ഏകദിനം 3 ഏപ്രിൽ 2009 v വെസ്റ്റിൻഡീസ്
ഏകദിന ഷർട്ട് നം: 24
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2005–ഇന്നുവരെ ഹാം‌പ്‌ഷെയർ (squad no. 24)
2009–ഇന്നുവരെ റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (squad no. 24)
2001–2004 നോട്ടിംഗാംഷയർ
2004 എം.സി.സി.
1999–2000 ക്വാസുളു നറ്റാൽ
1998–1999 ക്വാസുളു നറ്റാൽ B
1997–1998 നറ്റാൽ B
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം FC List A
കളികൾ 52 92[2] 138 200
നേടിയ റൺസ് 4,494 3,127 10,873 6,562
ബാറ്റിംഗ് ശരാശരി 50.49 46.67 51.04 44.04
100-കൾ/50-കൾ 16/14 7/20 38/43 12/41
ഉയർന്ന സ്കോർ 226 116 254* 147
എറിഞ്ഞ പന്തുകൾ 735 214 5,539 2,174
വിക്കറ്റുകൾ 4 5 61 39
ബൗളിംഗ് ശരാശരി 129.50 40.20 52.93 49.23
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 1/0 2/22 4/31 3/14
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 31/– 32/– 111/– 74/–
ഉറവിടം: CricketArchive, 4 July 2009

ഇംഗ്ലണ്ട് ക്രിക്കറ്റ് ടിമിനു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനാണ് കെവിൻ പീറ്റേഴ്സൻ (ജനനം: 27 ജൂൺ 1980). കെവിൻ ജനിച്ചത് ദക്ഷിണാഫ്രിക്കയിലെ നതാൽ എന്ന സ്ഥലത്താണ്. ഒരു വലതു കൈ ബാറ്റ്സ് മാൻ ആണ് കെവിൻ. കൂടാതെ ചില സമയത്ത് വലതു കൈ ഓഫ് സ്പിൻ ബൌളറും കൂടിയാണ്. ഹാം‌പ് ഷെയർ കൌണ്ടി ക്രിക്കറ്റ് ക്ലബ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം എന്നിവയിൽ കളിക്കുന്നു. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റൻ ആയും കളിക്കുന്നു. ഓഗസ്റ്റ് 4, 2008 മുതൽ ജനുവരി 7, 2009 വരെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടിമിന്റേയും വൺ‌ഡേ ടീമിന്റേയും ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിന്റെ കോച്ചായിരുന്ന പീറ്റർ മോറിസുമായുള്ള തർക്കം മൂലം മൂന്ൻ ടെസ്റ്റുകൾക്കും ഒൻപത് വൺ ഡെക്കും ശേഷം അദ്ദേഹം വിരമിച്ചു.[3]

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]


Preceded by
മൈക്കൽ വോഗൻ
English national cricket captain
2008–2009
Succeeded by
ആൻ‌ഡ്രൂ സ്ട്രോസ്സ്
Preceded by
ഇർഫാൻ പട്ടാൻ
Emerging Player of the Year
2005
Succeeded by
ഇയാൻ ബെൽ

അവലംബം[തിരുത്തുക]

  1. "Kevin Pietersen: Dumbslog millionaire". The Sunday Times. 8 February 2009. ശേഖരിച്ചത്: 28 February 2009.
  2. Includes two matches for ഐ.സി.സി. വേൾഡ് XI
  3. "England captain Pietersen resigns". BBC Sport. 7 January 2008. ശേഖരിച്ചത്: 2008-01-07.
"https://ml.wikipedia.org/w/index.php?title=കെവിൻ_പീറ്റേഴ്സൻ&oldid=2096100" എന്ന താളിൽനിന്ന് ശേഖരിച്ചത്