കെഡിഇഗ്രാഫിക്സ്
ദൃശ്യരൂപം
(Kdegraphics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രാഫിക്സ് ആവശ്യങ്ങൾക്കായുള്ള കെഡിഇ സോഫ്റ്റ്‌വെയർ പാക്കേജാണ് കെഡിഇഗ്രാഫിക്സ്.
സോഫ്റ്റ്‌വെയറുകൾ
[തിരുത്തുക]- ഗ്വെൻവ്യൂ - ചിത്രദർശിനി.
- കളർപെയിന്റ് - പെയിന്റിംഗ് പ്രോഗ്രാം.
- കെസ്നാപ്ഷോട്ട് - സ്ക്രീൻഷോട്ട് പ്രോഗ്രാം.
- ഒകുലാർ - ഡോക്യുമെന്റ് ദർശിനി.
- കാമെറ - കോൺക്വററിനുള്ള ഡിജിറ്റൽ ക്യാമറ പ്ലഗിൻ.
- കെറൂളർ - സ്ക്രീനിലെ ദുരം അളക്കാനുള്ള സോഫ്റ്റ്‌വെയർ പ്രോഗ്രാം.
- ലിബ്കെസ്കാൻ - സ്കാന്നർ പിന്തുണ നൽകാനുള്ള ലൈബ്രറി.
- കെഫയൽ - പ്ലഗിൻസ് - ഗ്രാഫിക്സ് ഫയലുകൾക്കുള്ള മെറ്റാ വിവരങ്ങൾ പ്രദാനം ചെയ്യുന്നു.
പുറംകണ്ണികൾ
[തിരുത്തുക]- കെഡിഇഗ്രാഫിക്സ് രേഖകൾ
- കെഡിഇ ഗ്രാഫിക്സ് എപിഐ അവലംബം Archived 2010-08-10 at the Wayback Machine.