കാൽസ്യം (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽസ്യം
Kalzium icon.png
Kalzium-KDE4.jpg
Kalzium 2.0
വികസിപ്പിച്ചത് Carsten Niehaus
Stable release
2.3 / August 2009
ഭാഷ C++ (Qt)
ഓപ്പറേറ്റിങ് സിസ്റ്റം Cross-platform
പ്ലാറ്റ്‌ഫോം KDE
തരം Education
അനുമതി GPL
വെബ്‌സൈറ്റ് edu.kde.org

രസതന്ത്രം പഠിക്കാനുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് കാൽസ്യം[1]. ആവർത്തനപ്പട്ടികയുടെ രുപമാണ് ഈ സോഫ്റ്റ്‍വെയറിന്. ഓരോ മൂലകത്തിന്റെയും മാസ്, ചാർജ്, രൂപഘടന എന്നിവ ഓരോ മൂലകത്തിലും അമർത്തിയാൽ കാണാം.

അവലംബം[തിരുത്തുക]

  1. "Kalzium - Periodic Table of Elements". http://www.kde.org/applications/education/kalzium/. ശേഖരിച്ചത് 9 ഏപ്രിൽ 2014. 
"https://ml.wikipedia.org/w/index.php?title=കാൽസ്യം_(സോഫ്റ്റ്‌വെയർ)&oldid=1939234" എന്ന താളിൽനിന്നു ശേഖരിച്ചത്