കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ
കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ | |
---|---|
28th Prime Minister of Iceland | |
പദവിയിൽ | |
ഓഫീസിൽ 30 November 2017 | |
രാഷ്ട്രപതി | Guðni Th. Jóhannesson |
മുൻഗാമി | Bjarni Benediktsson |
ലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ് | |
പദവിയിൽ | |
ഓഫീസിൽ 24 February 2013 | |
മുൻഗാമി | Steingrímur J. Sigfússon |
Minister of Education, Science and Culture | |
ഓഫീസിൽ 2 February 2009 – 23 May 2013 | |
പ്രധാനമന്ത്രി | സിഗ്മണ്ടർ ഡേവിഡ് ഗൺലോഗ്‌സൺ |
മുൻഗാമി | Þorgerður Katrín Gunnarsdóttir |
പിൻഗാമി | Illugi Gunnarsson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | റെയ്ക്ജാവിക്, ഐസ്ലാന്റ് | 1 ഫെബ്രുവരി 1976
രാഷ്ട്രീയ കക്ഷി | ലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ് |
പങ്കാളി | ഗുന്നാർ ഓൺ സിഗ്വാൽഡാസൺ |
കുട്ടികൾ | 3 മക്കൾ |
അൽമ മേറ്റർ | ഐസ്ലാന്റ് യൂണിവേഴ്സിറ്റി |
ഐസ്‌ലാന്റിന്റെ പ്രധാനമന്ത്രിയാണ് കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ (ജനനം: 1 ഫെബ്രുവരി 1976). അറിയപ്പെടുന്ന യുദ്ധവിരുദ്ധ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും ഫെമിനിസ്റ്റും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമാണ്. കാട്രിന്റെ ലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ് എന്ന പാർട്ടി നയിക്കുന്ന സഖ്യമാണ് ഗവൺമെന്റ് രൂപീകരിച്ചത്. 2009 ഫെബ്രുവരി 2 മുതൽ 23 മെയ് 2013 വരെ ഐസ്ലാന്റ് വിദ്യാഭ്യാസ, സയൻസ്, സാംസ്കാരിക മന്ത്രിയുമായിരുന്നു.[1] ഐസ്ലാൻഡിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയാണ്. ജോഹന്ന സിഗുർദാർഡോട്ടിർ. മുൻ പ്രധാനമന്ത്രിയായിരുന്ന സിഗ്മണ്ടർ ഡേവിഡ് ഗൺലോഗ്‌സൺ, പനാമ പേപ്പർസിൽ വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരം പുറത്തുവന്നതിനെ തുടർന്നാണ് രാജിവച്ചത്
ജീവിതരേഖ
[തിരുത്തുക]ഐസ്‌ലാന്റിലെ പ്രശസ്ത കവികളുടെ കുടുംബത്തിലംഗമാണ് കാട്രിൻ. സാഹിത്യവിദ്യാർത്ഥിയായിരുന്ന കാട്രിൻ ഐസ്‌ലാന്റിലെ അറിയപ്പെടുന്നൊരു കുറ്റാന്വേഷണ എഴുത്തുകാരിയുമാണ്. 2003-ൽ അവർ ഇടതു-ഗ്രീൻ പ്രസ്ഥാനത്തിന്റെ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയി മാറി. 2013 മുതൽ പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു.
അവലംബം
[തിരുത്തുക]- ↑ Katrín Jakobsdóttir, Secretariat of Althingi, retrieved 31 January 2009