കംചറ്റ്കാ ബ്രൗൺ ബെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kamchatka brown bear എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kamchatka brown bear
റഷ്യൻ: Камчатский бурый медведь
Kamchatka Brown Bear near Dvuhyurtochnoe on 2015-07-23.png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
ഉപനിര: Caniformia
കുടുംബം: Ursidae
ജനുസ്സ്: Ursus
വർഗ്ഗം: Ursus arctos
ഉപവർഗ്ഗം: U. a. beringianus[അവലംബം ആവശ്യമാണ്]
ശാസ്ത്രീയ നാമം
Ursus arctos beringianus
Middendorff, 1851
Ursus arctos beringianus range.png
Ursus arctos beringianus range map.
പര്യായങ്ങൾ

kolymensis Ognev, 1924
mandchuricus Heude, 1898
piscator Pucheran, 1855

ഫാർ ഈസ്റ്റേൺ ബ്രൗൺ ബെയർ എന്ന പേരിലും അറിയപ്പെടുന്ന റഷ്യയിലെ കരടിയാണ് കംചറ്റ്കാ ബ്രൗൺ ബെയർ. റഷ്യൻ തദ്ദേശീയ ഇനമാണ് ഇവ .[1] അലസ്കയിലെയും നോർത്തുവെസ്റ് നോർത്ത് അമേരിക്കയിലെയും കൊഡിയാക് കരടികളോടാണ് ഏറ്റവും അടുത്ത ബന്ധം ഉള്ളത് ഇവ കൊഡിയാക് കരടിയുടെ പിൻമുറയിൽ പെട്ടവയാണ് എന്ന് കരുതുന്നു .[2]

ശരീര ഘടന[തിരുത്തുക]

വളരെ വലിയ ഇനത്തിൽ പെട്ട കരടികളെ ആണ് ഇവ. യൂറേഷ്യയിലെ ഏറ്റവും വലിയ ഇനം കരടികളും ഇവയാണ് .[3] 2.4 മീറ്റർ ശരീര നീളവും , രണ്ടു കാലിൽ ഉയർന്നു നിന്നാൽ 3 മീറ്റർ പൊക്കവും ആണ് ഇവയ്ക്ക് . 650 കിലോ ഭാരം വെക്കുന്നു ഇവ . തലയോട്ടിയുടെ നീളം ആൺ കരടികളിൽ 40.3–43.6 സെന്റി മീറ്റർ ആണ് പെൺ കരടികളിൽ ആകട്ടെ 37.2–38.6 സെന്റി മീറ്ററും ആണ് . രോമ കുപ്പായത്തിനു ഇരുണ്ട തവിടു നിറമാണ് .

അവലംബം[തിരുത്തുക]

  1. Mammals of the Soviet Union Vol.II Part 1a, SIRENIA AND CARNIVORA (Sea cows; Wolves and Bears), V.G Heptner and N.P Naumov editors, Science Publishers, Inc. USA. 1998. ISBN 1-886106-81-9
  2. McLellan, B.N. and D. Reiner. 1994. A review of bear evolution. Int. Conf. Bear Res. and Manage. 9: pp. 85–96. (PDF) . Retrieved on 2011-09-26.
  3. Prospects for polar tourism by John Snyder and Bernard Stonehouse, published by CABI, 2007, ISBN 1-84593-247-1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കംചറ്റ്കാ_ബ്രൗൺ_ബെയർ&oldid=2711038" എന്ന താളിൽനിന്നു ശേഖരിച്ചത്