Jump to content

കൊകകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kōkako എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Kōkako
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Callaeas

Species

രണ്ട് സ്പീഷീസുകളുള്ള വംശനാശ ഭീഷണി നേരിടുന്ന വനപ്പക്ഷിയാണ് കൊകകോ. നോർത്ത് ഐലന്റ് കൊകോക (Callaeas wilsoni) ന്യൂസിലാന്റിലെ തദ്ദേശവാസിയാണ്. കൂടാതെ മിക്കവാറും വംശനാശം സംഭവിച്ച സ്പീഷീസാണ് തെക്കൻ ദ്വീപ് കോകകോ' (Callaeas cinereus).അവ ഇരുണ്ട ചാരനിറമാണ്. വാറ്റിൽ, കറുപ്പ് മാസ്കുകൾ എന്നിവ കാണപ്പെടുന്നു. ന്യൂസിലാന്റ് വാറ്റിൽബേർഡിന്റെ അറിയപ്പെടുന്ന അഞ്ച് സ്പീഷീസുകളുൽപ്പെടുന്ന ജീനസിലാണിത് കാണപ്പെടുന്നത്. മറ്റു മൂന്നു സ്പീഷീസുകളിൽ രണ്ടെണ്ണം ടീക്ക്(Saddleback ), വംശനാശം സംഭവിച്ച ഹുയാ എന്നിവയാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Murphy S.A., Flux I.A. and Double M.C. (2006) Recent evolutionary history of New Zealand's North and South Island Kokako (Callaeas cinerea) inferred from mitochondrial DNA sequences. Emu 106: 41-48.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊകകോ&oldid=3803485" എന്ന താളിൽനിന്ന് ശേഖരിച്ചത്