Jump to content

ജറാന താപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jharana Thapa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jharana Thapa
झरना थापा
Jharana Thapa- Director of Nepali Movie "A Mero Hajur 2".
ജനനം (1980-03-28) മാർച്ച് 28, 1980  (44 വയസ്സ്)
Pyuthan
ദേശീയതNepalese
വിദ്യാഭ്യാസംMahendra Multiple Campus Dang & P.K. Campus Kathmandu
കലാലയംB.A.
തൊഴിൽActress
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
Sunil Kumar Thapa
(m. 1995)
[1]
കുട്ടികൾസുഹാന ഥാപ്പ
പുരസ്കാരങ്ങൾFem Botanica KTV Film Awards (2008)
KTV Film Award (2009)

നേപ്പാളി ചലച്ചിത്ര നടിയും ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര സംവിധായികയുമാണ് ജറാന താപ്പ (നേപ്പാളി: झरना थापा) (ജനനം: മാർച്ച് 28, 1980).[1]ഡൈജോ (1996) എന്ന ചിത്രത്തിലൂടെ കോളിവുഡിൽ നടൻ ഭുവൻ കെ.സിയോടൊപ്പം അഭിനയിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ചു.[2][3] നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു[4][5] 1998-ൽ പുറത്തിറങ്ങിയ ധരം സങ്കട് എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചു..[6][7][8]

ഫിലിമോഗ്രാഫി

[തിരുത്തുക]

അഭിനേത്രി

[തിരുത്തുക]
Films
Year Title Role
1996 ഡൈജോ
1998 ധരം സങ്കട്
1999 ജീവൻ സാത്തി
2001 അഞ്ജലി
2001 സുഖ ദുഃഖ
2001 ഭാട്ടിക
2002 പൂർണ്ണിമ
2002 സുയിൻഡോ കൊ സിന്ദുർ
2003 മുഗ്ലാൻ
2009 സുബാഷ്

പുരസ്കാരങ്ങൾ

[തിരുത്തുക]
Year Award Category Movie Role Result
2008 Fem Botanica KTV Film Awards 2065 Best Actress തക്ദിർ[9] വിജയിച്ചു
2009 KTV Film Award 2066 Best Actress മാ ടിമി ബിന മാരി ഹാൽ‌ചു[10] വിജയിച്ചു

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Biography of Jharana Thapa, Debuting as a director in A Mero Hajur 2". Nepaliactress.com.
  2. "Daijo (1996)". Reelnepal.com. Archived from the original on 2019-12-21. Retrieved 2019-09-07.
  3. "Jharana Thapa". Kathmanducraze.com.
  4. "Jharana Filmography". Reelnepal.com. Archived from the original on 2019-12-21. Retrieved 2019-09-07.
  5. "Jharna movies". Xnepali.net.
  6. "Jharana Thapa- breakout movie". Souryadaily.com (in Nepali). Archived from the original on 2017-09-12. Retrieved 2019-09-07.{{cite web}}: CS1 maint: unrecognized language (link)
  7. "Dharam Sankat (1998)". reelnepal.com. Archived from the original on 2019-12-21. Retrieved 2019-09-07.
  8. "सदाबहार नायिका झरना थापा". Ekantipur.com. Archived from the original on 2017-09-12. Retrieved 11 March 2011.
  9. "Film Award 2065". Nepali Movies, Nepali Films. Archived from the original on 2011-07-14. Retrieved 2019-09-07.{{cite web}}: CS1 maint: bot: original URL status unknown (link)
  10. "Ma Timi Bina Marihalchu best in the KTV Film Award 2066". Nepali Movies, Nepali Films. Archived from the original on 2010-07-20. Retrieved 2019-09-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജറാന_താപ്പ&oldid=4099546" എന്ന താളിൽനിന്ന് ശേഖരിച്ചത്