സുഹാന ഥാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുഹാന ഥാപ്പ ( നേപ്പാളി : सुहाना थापा ) ഒരു നേപ്പാളീസ് ചലച്ചിത്ര അഭിനേത്രിയാണ്. സ്വന്തം ഹോം പ്രൊഡക്ഷൻ്റെ എ മേറോ ഹജൂർ 3 എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്.

Suhana Thapa
Thapa in 2019
ജനനം (1998-05-08) 8 മേയ് 1998  (26 വയസ്സ്)[അവലംബം ആവശ്യമാണ്]
ദേശീയതNepali
തൊഴിൽActress, film producer
സജീവ കാലം2002–present
മാതാപിതാക്ക(ൾ)Jharana Thapa
Sunil Kumar Thapa

സ്വകാര്യ ജീവിതം[തിരുത്തുക]

ഹിന്ദു ദൈവമായ കൃഷ്ണൻ്റെ ഭക്തയാണ് അവർ. [1]

കരിയർ[തിരുത്തുക]

ചലച്ചിത്ര നിർമ്മാണം[തിരുത്തുക]

എ മേറോ ഹജൂർ (2002), എ മേറോ ഹജൂർ 2 (2017), എ മെറോ ഹജൂർ 3 (2019), എ മെറോ ഹജൂർ 4 (2022) എന്നി ചലച്ചിത്രങ്ങൾ അവർ നിർമ്മിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്]

അഭിനയ ജീവിതം[തിരുത്തുക]

എ മേറോ ഹജൂർ (2002) എന്ന ചിത്രത്തിൽ ബാലതാരമായി സുഹാന ഥാപ്പ അഭിനയിച്ചു. ഇതിനെക്കുറിച്ച് അവർ പറഞ്ഞത് "അതെ എ മേറോ ഹജൂർ എൻ്റെ ആദ്യ സിനിമയായിരുന്നു. പക്ഷേ ചെറുപ്പം മുതലേ എനിക്കിത് ഓർമ്മയില്ല" എന്നാണ്. [1] എ മേറോ ഹജൂറിൻ്റെ (2002) പ്രീക്വലിൽ അൻമോൾ കെസിയുടെ എതിർ കഥാപാത്രം അവർ ചെയ്യ്തു. എ മെറോ ഹജൂർ 3 (2019) എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അവർ അഭിനയിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Lama, Kiran (April 28, 2019). "Getting to know more about Suhana Thapa". Republica (in ഇംഗ്ലീഷ്). Archived from the original on 31 October 2021. Retrieved 20 May 2019.
"https://ml.wikipedia.org/w/index.php?title=സുഹാന_ഥാപ്പ&oldid=4073925" എന്ന താളിൽനിന്ന് ശേഖരിച്ചത്