ജാക്ക്സോണിയ (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jacksonia (plant) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Jacksonia
Jacksonia furcellata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
(unranked):
Genus:
Jacksonia

Species

See text

Synonyms

Piptomeris Turcz.

ഫാബേസീ കുടുംബത്തിലെ നാൽപതിലധികം ഇലകളില്ലാത്ത ചെറിയ മരങ്ങളോ കുറ്റിച്ചെടികളോ ആയ സപുഷ്പി സസ്യങ്ങളുടെ ഒരു ജീനസാണ് ജാക്ക്സോണിയ. ഓസ്ട്രേലിയൻ തദ്ദേശവാസിയായ ഈ ജീനസിലെ സ്പീഷീസുകൾ സൗത്ത് ഓസ്ട്രേലിയ ഒഴികെയുള്ള എല്ലാ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലെയും ആവാസവ്യവസ്ഥയുടെ പരിധികളിൽ കാണപ്പെടുന്നു.

വിവരണം[തിരുത്തുക]

ജാക്സോണിയ ജനുസ്സിലെ സസ്യങ്ങൾ കൂടുതലും ഇലയില്ലാത്ത കുറ്റിച്ചെടികളോ കടുപ്പമുള്ള ശാഖകളുള്ള ചെറിയ മരങ്ങളോ ആണ്. ഇലകൾ ചെറിയ പത്രപാളിയായി ചുരുങ്ങുന്നു. പുഷ്പങ്ങൾ സ്പൈക്കുകളായോ റെസീമുകളായോ ചെറിയ സഹപത്രത്തോടൊ ബ്രാക്റ്റിയോളുകളോ ഉപയോഗിച്ച് ക്രമീകരിച്ചിരിക്കുന്നു. വിദളങ്ങൾ കൂടിച്ചേർന്ന് ഒരു ഹ്രസ്വ ട്യൂബ് പോലെ രൂപീകരിച്ചിരിക്കുന്നു. ദളങ്ങൾ സാധാരണയായി വിദളങ്ങളേക്കാൾ ചെറുതാണ്. സ്റ്റാൻഡേർഡ് അല്ലെങ്കിൽ ബാനർ ദളങ്ങൾ വൃത്താകൃതിയിലോ വൃക്ക ആകൃതിയിലോ ആണ് കാണപ്പെടുന്നത്. ചിറകുള്ള ദളങ്ങൾ നീളമേറിയതും കീൽ ദളങ്ങൾ ചിറകുള്ള ദളങ്ങളേക്കാൾ കൂടുതലോ അല്ലെങ്കിൽ കുറവോ നേരേയുള്ളതും വീതിയുള്ളതുമാണ്.[1]

സ്വീകാര്യമായ സ്പീഷീസ്[തിരുത്തുക]

Jacksonia comprises the following species:[2][3][4]

സ്പീഷീസുകളുടെ അനിശ്ചിതമായ ടാക്സോണമിക് അവസ്ഥയുടെ സ്റ്റാറ്റസ്[തിരുത്തുക]

The status of the following species is unresolved:[4][5]

  • Jacksonia acicularis Chappill
  • Jacksonia anomala Ewart & Morrison
  • Jacksonia anthoclada Chappill
  • Jacksonia arenicola Chappill
  • Jacksonia arida Chappill
  • Jacksonia arnhemica Chappill
  • Jacksonia calcicola Chappill
  • Jacksonia chappilliae C.F.Wilkins
  • Jacksonia debilis Chappill
  • Jacksonia dendrospinosa Chappill
  • Jacksonia divisa Chappill
  • Jacksonia dumosa Meisn.
  • Jacksonia effusa Chappill
  • Jacksonia elongata Chappill
  • Jacksonia epiphyllum Chappill
  • Jacksonia flexuosa Chappill
  • Jacksonia gracillima Chappill
  • Jacksonia grandiflora Paxton
  • Jacksonia hemisericea D.A.Herb.
  • Jacksonia humilis Chappill
  • Jacksonia intricata Chappill
  • Jacksonia jackson Chappill
  • Jacksonia juncea Turcz.
  • Jacksonia lanicarpa Chappill
  • Jacksonia lateritica Chappill
  • Jacksonia macrocarpa Benth.
  • Jacksonia nutans Chappill
  • Jacksonia pendens Chappill
  • Jacksonia petrophiliodes W.Fitzg.
  • Jacksonia petrophiloides W.Fitzg.
  • Jacksonia piptomeris Benth.
  • Jacksonia pungens Chappill
  • Jacksonia quairading Chappill
  • Jacksonia quinkanensis Chappill
  • Jacksonia ramulosa Chappill
  • Jacksonia reclinata Chappill
  • Jacksonia remota Chappill
  • Jacksonia reticulata DC.
  • Jacksonia rigida Chappill
  • Jacksonia rubra Chappill
  • Jacksonia rupestris Chappill
  • Jacksonia spicata Chappill
  • Jacksonia stellaris Chappill
  • Jacksonia tarinensis Chappill
  • Jacksonia velveta Chappill
  • Jacksonia venosa Chappill
  • Jacksonia viminalis A.Cunn. ex Benth.
  • Jacksonia viscosa Chappill

അവലംബം[തിരുത്തുക]

  1. Wiecek, Barbara. "Jacksonia". Royal Botanic Garden Sydney. Retrieved 27 October 2018.
  2. "ILDIS LegumeWeb entry for Aenictophyton". International Legume Database & Information Service. Cardiff School of Computer Science & Informatics. Retrieved 16 January 2017.
  3. USDA; ARS; National Genetic Resources Program. "GRIN species records of Jacksonia". Germplasm Resources Information Network—(GRIN) [Online Database]. National Germplasm Resources Laboratory, Beltsville, Maryland. Retrieved 16 January 2017.
  4. 4.0 4.1 "The Plant List entry for Jacksonia". The Plant List. Royal Botanic Gardens, Kew and the Missouri Botanical Garden. 2013. Archived from the original on 2017-09-05. Retrieved 16 January 2017.
  5. Chappill JA, Wilkins CF, Crisp MD (2007). "Taxonomic revision of Jacksonia (Leguminosae: Mirbelieae)". Australian Systematic Botany. 20 (6): 473–623. doi:10.1071/SB06047.
"https://ml.wikipedia.org/w/index.php?title=ജാക്ക്സോണിയ_(സസ്യം)&oldid=3988426" എന്ന താളിൽനിന്ന് ശേഖരിച്ചത്