ഹേമന്തത്തിലെ പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hemanthathile pakshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹേമന്തത്തിലെ പക്ഷി
ഹേമന്തത്തിലെ പക്ഷി
കർത്താവ്എസ്. രമേശൻ
പ്രസാധകർനാഷണൽ ബുക്ക് സ്റ്റാൾ

എസ്. രമേശൻ രചിച്ച കവിതാ സമാഹാരമാണ് 'ഹേമന്തത്തിലെ പക്ഷി '.[1]കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കവിതക്കുള്ള അവാർഡ് ഈ സമാഹാരത്തിനായിരുന്നു.

ഉള്ളടക്കം[തിരുത്തുക]

2014ൽ നാഷണൽ ബുക്ക് സ്റ്റാളാണ് 'ഹേമന്തത്തിലെ പക്ഷി' പ്രസിദ്ധീകരിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ്
  • 2015ലെ അബുദാബി ശക്തി അവാർഡ് കവിതയ്ക്കുള്ള പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/books/news/kerala-sahitya-akademi-awards-1.1830490
"https://ml.wikipedia.org/w/index.php?title=ഹേമന്തത്തിലെ_പക്ഷി&oldid=2516499" എന്ന താളിൽനിന്ന് ശേഖരിച്ചത്