ഹേമന്തത്തിലെ പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹേമന്തത്തിലെ പക്ഷി
ഹേമന്തത്തിലെ പക്ഷി.jpg
ഹേമന്തത്തിലെ പക്ഷി
കർത്താവ്എസ്. രമേശൻ
പ്രസാധകൻനാഷണൽ ബുക്ക് സ്റ്റാൾ

എസ്. രമേശൻ രചിച്ച കവിതാ സമാഹാരമാണ് 'ഹേമന്തത്തിലെ പക്ഷി '.[1]കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കവിതക്കുള്ള അവാർഡ് ഈ സമാഹാരത്തിനായിരുന്നു.

ഉള്ളടക്കം[തിരുത്തുക]

2014ൽ നാഷണൽ ബുക്ക് സ്റ്റാളാണ് 'ഹേമന്തത്തിലെ പക്ഷി' പ്രസിദ്ധീകരിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ്
  • 2015ലെ അബുദാബി ശക്തി അവാർഡ് കവിതയ്ക്കുള്ള പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/books/news/kerala-sahitya-akademi-awards-1.1830490
"https://ml.wikipedia.org/w/index.php?title=ഹേമന്തത്തിലെ_പക്ഷി&oldid=2516499" എന്ന താളിൽനിന്ന് ശേഖരിച്ചത്