തേൾക്കട (Heliotropium keralense)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Heliotropium keralene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.

തേൾക്കട
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Genus:
Species:
H. keralense
Binomial name
Heliotropium keralense
Sivarajan & Manilal

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് തേൾക്കട. (ശാസ്ത്രീയനാമം: Heliotropium keralense). കേരളത്തിലാണ് ഇതു കാണുന്നത്. ചതുപ്പുകൾ, നദിയോരങ്ങൾ, നനവാർന്ന തുറസ്സായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇത് വളരുന്നത്. ഇതിൽ നിന്നും പല ഔഷധങ്ങളും വേർതിരിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

ഇതുകൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തേൾക്കട_(Heliotropium_keralense)&oldid=3316063" എന്ന താളിൽനിന്ന് ശേഖരിച്ചത്