ക്വാഗ്ഗ പൂച്ചസ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Halaelurus quagga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ക്വാഗ്ഗ പൂച്ചസ്രാവ്
Halaelurus quagga fb1.jpg
കൊല്ലത്തു നിന്നും കിട്ടിയ സ്പെസിമെൻ
Scientific classification
Kingdom:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
H. quagga
Binomial name
Halaelurus quagga
(Alcock, 1899)
Halaelurus quagga distmap.png
Range of the quagga catshark[1]
Synonyms

Scyllium quagga Alcock, 1899

അടി കടൽ വാസിയായ ഒരു മൽസ്യമാണ് ക്വാഗ്ഗ പൂച്ചസ്രാവ് അഥവാ Quagga Catshark. (ശാസ്ത്രീയനാമം: Halaelurus quagga). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. .[1]


ശരീര ഘടന[തിരുത്തുക]

മെലിഞ്ഞ ശരീര പ്രകൃതി ഉള്ള ഇവ 37 സെന്റീ മീറ്റർ മാത്രം നീളം വെക്കുന്ന ചെറിയ ഇനം ആണ് . കടും തവിട്ടു നിറത്തിലുള്ള വരകൾ ആണ് ഇവയുടെ ശരീരത്തിൽ കാണാൻ കഴിയുക . ചെറിയ പരന്ന തലയാണ് ഇവയ്ക്ക് .[2]

ആവാസ വ്യവസ്ഥ[തിരുത്തുക]

കടലിന്റെ അടിയിൽ 59–220 മീറ്റർ താഴ്ചയിൽ ആണ് ഇവയെ കാണുന്നത് . ലക്ഷദ്വീപ് കടലിലും , സോമാലിയയിലെ കടലിലും ആണ് ഇവയെ കാണുന്നത്.

പ്രജനനം[തിരുത്തുക]

മുട്ടയിടുന്ന വിഭാഗം സ്രാവ് ആണ് ഇവ .

കുടുംബം[തിരുത്തുക]

പൂച്ചസ്രാവ് കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഇവ.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Cronin, E.S. (2009). "Halaelurus quagga". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature.CS1 maint: Uses authors parameter (link)
  2. Froese, R.; Pauly, D., eds. (2011). "Halaelurus quagga". FishBase. ശേഖരിച്ചത് May 24, 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ക്വാഗ്ഗ_പൂച്ചസ്രാവ്&oldid=2415013" എന്ന താളിൽനിന്ന് ശേഖരിച്ചത്