കാട്ടുരുദ്രാക്ഷം
ദൃശ്യരൂപം
(Guazuma ulmifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
West Indian Elm | |
---|---|
ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | G. ulmifolia
|
Binomial name | |
Guazuma ulmifolia | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഉദ്രാക്ഷം എന്നും അറിയപ്പെടുന്ന കാട്ടുരുദ്രാക്ഷം 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Guazuma ulmifolia). തെക്കേ അമേരിക്കൻ സ്വദേശിയായ ഈ മരം ഇന്ത്യയിലും ഇൻഡോനേഷ്യയിലും വളർത്തുന്നുണ്ട്. ഒരു നൂറ്റാണ്ടോളമായി ഇന്ത്യയിലി വളർത്തിവരുന്നു.[1] പച്ചയ്ക്കും വേവിച്ചും കായകൾ തിന്നാൻ ഉപയോഗിക്കുന്നുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്. [2] പലനാടൻ മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.[3] തടിയും ഇലകളും വേരുമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്.[4]
അവലംബം
[തിരുത്തുക]- ↑ http://www.flowersofindia.net/catalog/slides/West%20Indian%20Elm.html
- ↑ http://www.worldagroforestry.org/treedb/AFTPDFS/Guazuma_ulmifolia.PDF
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-08-16.
- ↑ http://www.rain-tree.com/mutamba.htm#.Vc_6OH1dnGh
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ഏറെ വിവരങ്ങളും ഔഷധഗുണങ്ങളും
- http://www.sciencedirect.com/science/article/pii/S0378874108002109
- http://plants.usda.gov/core/profile?symbol=GUUL
വിക്കിസ്പീഷിസിൽ Guazuma ulmifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Guazuma ulmifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.