കറുത്ത ഓടൽ
ദൃശ്യരൂപം
(Gnetum latifolium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കറുത്ത ഓടൽ | |
|---|---|
| കറുത്ത ഓടൽ | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | Gnetales T.M. Fries |
| Family: | Gnetaceae |
| Genus: | Gnetum |
| Species: | G. latifolium |
| Binomial name | |
| Gnetum latifolium var. funiculare Markgr. | |
| Synonyms | |
| |
പശ്ചിമഘട്ടത്തിലെ 1800 മീറ്റർ വരെ ഉയരമുള്ള മലകളിൽ വളരുന്ന വലിയ നിത്യഹരിത ആരോഹിസസ്യമാണ് കറുത്ത ഓടൽ. (ശാസ്ത്രീയനാമം: Gnetum latifolium). ഏഷ്യയിലെങ്ങും കാണുന്നുണ്ട്. കുരുവിൽ നിന്നും ഭക്ഷ്യയോഗ്യമായ ഒരു എണ്ണ ലഭിക്കുന്നുണ്ട്[1].

അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Gnetum latifolium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gnetum latifolium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.