കറുത്ത ഓടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓടൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓടൽ (വിവക്ഷകൾ) എന്ന താൾ കാണുക. ഓടൽ (വിവക്ഷകൾ)

കറുത്ത ഓടൽ
കറുത്ത ഓടൽ
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Division:
Class:
Order:
Gnetales

T.M. Fries
Family:
Gnetaceae

Genus:
Gnetum
Species:
G. latifolium
Binomial name
Gnetum latifolium var. funiculare
Markgr.
Synonyms
  • Gnemon edulis (Blume) Kuntze
  • Gnetum edule (Willd.) Blume
  • Gnetum funiculare Blume
  • Gnetum kingianum Gamble
  • Gnetum neglectum H. Karst.
  • Gnetum ula H. Karst.
  • Thoa edulis Willd.

പശ്ചിമഘട്ടത്തിലെ 1800 മീറ്റർ വരെ ഉയരമുള്ള മലകളിൽ വളരുന്ന വലിയ നിത്യഹരിത ആരോഹിസസ്യമാണ് കറുത്ത ഓടൽ. (ശാസ്ത്രീയനാമം: Gnetum latifolium). ഏഷ്യയിലെങ്ങും കാണുന്നുണ്ട്. കുരുവിൽ നിന്നും ഭക്ഷ്യയോഗ്യമായ ഒരു എണ്ണ ലഭിക്കുന്നുണ്ട്[1].

കറുത്ത ഓടൽ ഇലകൾ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കറുത്ത_ഓടൽ&oldid=3982762" എന്ന താളിൽനിന്ന് ശേഖരിച്ചത്