വള്ളിത്തേരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ficus heterophylla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വള്ളിത്തേരകം
Ficus heterophylla 10.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Tribe:
ജനുസ്സ്:
വർഗ്ഗം:
F. heterophylla
ശാസ്ത്രീയ നാമം
Ficus heterophylla
L.f.
പര്യായങ്ങൾ
 • Ficus aquatica K.D.Koenig ex Willd. Synonym
 • Ficus biglandula Blume Synonym
 • Ficus cannabina Lour. Synonym
 • Ficus denticulata Vahl Synonym
 • Ficus denticulata Willd. Synonym
 • Ficus elongata Miq. Synonym
 • Ficus grossularioides var. subpanduriformis (Miq.) Kuntze Synonym
 • Ficus heterophylla var. scabrella (Roxb.) King Synonym
 • Ficus panduriformis Miq. Synonym
 • Ficus politoria Lour. [Illegitimate] Synonym
 • Ficus rufescens Vahl Synonym
 • Ficus scabrella Roxb. Synonym
 • Ficus subpanduriformis Miq. Synonym
 • Ficus torteana Miq. Synonym
 • Ficus truncata Vahl Synonym
 • Urostigma subpanduriforme Miq. Unresolved
 • Urostigma truncatum Miq. Unresolved

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പൊതുവേ നദിയോരങ്ങളിൽ കണ്ടുവരുന്ന വള്ളിരൂപത്തിലുള്ള ഒരു കുറ്റിച്ചെടിയാണ് വള്ളിത്തേരകം. (ശാസ്ത്രീയനാമം: Ficus heterophylla). ഇന്തോ-മലേഷ്യയിലും ചൈനയിലും കാണുന്ന ഈ ചെടി കേരളത്തിൽ എല്ലായിടത്തും തന്നെയുണ്ട്. പക്ഷികളും മൃഗങ്ങളും ഇതിന്റെ ഫലം തിന്നു കാഷ്ടിക്കുന്നതിലൂടെയാണ് വിത്തുവിതരണം നടക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വള്ളിത്തേരകം&oldid=2367696" എന്ന താളിൽനിന്ന് ശേഖരിച്ചത്