ഫാത്തിമ ബെൻ സാദാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fatima Ben Saïdane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Fatima Ben Saïdane
فاطمة بن سعيدان
ജനനം
Fatima Ben Saïdane

(1949-12-25) ഡിസംബർ 25, 1949  (74 വയസ്സ്)
ദേശീയതTunisian
തൊഴിൽActress
സജീവ കാലം1989–present

ഒരു ടുണീഷ്യൻ നടിയാണ് ഫാത്തിമ ബെൻ സാദാൻ (ജനനം 25 ഡിസംബർ 1949). [1] ടുണീഷ്യൻ സിനിമയുടെ ആദ്യകാല സ്തംഭങ്ങളിലൊന്നായ അവർ മേക്കിംഗ് ഓഫ്, ഹാൾഫൗയിൻ: ബോയ് ഓഫ് ദ ടെറസ്, തല മൈ ലവ് എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയാണ്. [2][3]

സ്വകാര്യ ജീവിതം[തിരുത്തുക]

1949 ഡിസംബർ 25 ന് ടുണീഷ്യയിലെ ടുണിസിൽ അവർ ജനിച്ചു. [4]

കരിയർ[തിരുത്തുക]

1989 ൽ അറബ് എന്ന സിനിമയിലൂടെയാണ് ഫാത്തിമ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അതേ വർഷം, ലൈല, മ റെയ്സൺ എന്ന ചിത്രത്തിൽ അഭിനയിച്ചു. 1990 -ൽ ഹാൾഫൗയിൻ: ബോയ് ഓഫ് ദ ടെറസസ് എന്ന സിനിമയിൽ സലൗഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1990 കളുടെ അവസാനത്തിൽ നിരവധി ചെറിയ പിന്തുണാ വേഷങ്ങൾക്ക് ശേഷം, 2006 ൽ ആറ് ഹ്രസ്വചിത്രങ്ങളിലും ഫീച്ചർ സിനിമകളിലും അവർ പ്രത്യക്ഷപ്പെട്ടു: 10 കോർട്ട്സ്, 10 റിഗാർഡ്സ്, ഡിമെൻഷ്യ, മി, മൈ സിസ്റ്റർ ആന്റ് ദി തിങ്, Mrs ബഹ്ജ, മേക്കിംഗ് ഓഫ്, ദി ടിവി ഈസ് കമിങ്. [5][6]

അവലംബം[തിരുത്തുക]

  1. "FATIMA BEN SAÏDANE ACTOR". MUBI. 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)
  2. "Fatima Ben Saïdane Darstellerin/Darsteller in Serien". fernsehserien. 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)
  3. "Fatima Ben Saïdane films". 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)
  4. "Fatima Ben SAÏDANE (Fatma Saidane)". notrecinema. 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)
  5. "Fatma Ben Saidane". elcinema. 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)
  6. "Fatma Ben Saïdane Actress". unifrance. 2020-11-21. Retrieved 2020-11-21. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാത്തിമ_ബെൻ_സാദാൻ&oldid=3680831" എന്ന താളിൽനിന്ന് ശേഖരിച്ചത്