ഇടത്തുരുത്തി
ദൃശ്യരൂപം
(Edathiruthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Edathiruthy
Edathiruthy(എടത്തിരുത്തി) Edathiruthy(ഇടത്തിരുത്തി) | |
|---|---|
village | |
| Country | |
| State | Kerala |
| District | Thrissur |
| സർക്കാർ | |
| • ഭരണസമിതി | Panchayath |
| ജനസംഖ്യ (2001) | |
• ആകെ | 12,880 |
| Languages | |
| • Official | Malayalam, Hindi, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 680 703 |
| വാഹന രജിസ്ട്രേഷൻ | KL- 08 |
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഇടത്തുരുത്തി. [1]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം ഇടത്തുരുത്തിയിലെ ആകെയുള്ള ജനസംഖ്യ 12880 ആണ്. അതിൽ 5972 പുരുഷന്മാരും 6908 സ്ത്രീകളും ആണ്. [1]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
- എസ് എൻ വിദ്യാഭവൻ
- ഹീര ഇംഗ്ളീഷ് സ്കൂൾ
- എസ് എൻ കോളേജ്, നാട്ടിക
ആരാധനാലയങ്ങൾ
[തിരുത്തുക]- ശ്രീ അയ്യപ്പങ്കാവ് ബാലശാസ്ത ക്ഷേത്രം
- അവർ ലേഡി ഓഫ് കാരമൽ ചർച്ച്
- ഇടത്തുരുത്തി ജുമാമസ്ജിദ്