ഇ.എൽ. ജെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(E. L. James എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇ.എൽ. ജെയിംസ്
E. L. James (cropped).jpg
James in May 2012
ജനനം (1963-03-07) 7 മാർച്ച് 1963  (57 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്
പൗരത്വംബ്രിട്ടീഷ്
തൊഴിൽനോവലിസ്റ്റ്
പങ്കാളി(കൾ)നിയാൽ ലിയണാർഡ്
തൂലികാനാമംഇ.എൽ. ജെയിംസ്
രചനാ സങ്കേതംരതി നോവലുകൾ
പ്രധാന കൃതികൾഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ
സ്വാധീനിച്ചവർStephenie Meyer[1]
വെബ്സൈറ്റ്www.eljamesauthor.com

ബ്രിട്ടീഷ് നോവലിസ്റ്റാണ് ഇ.എൽ. ജെയിംസ് എന്ന പേരിലെഴുതുന്ന എറീക്ക മിച്ചൽ(ജനനം : 7 മാർച്ച് 1963) . ഇവർ രചിച്ച ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന രതി നോവൽ ത്രയം 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതായാണ് കണക്കുകൾ. നോവലിന്റെ 100 മില്യൺ കോപ്പികളോളം വിറ്റഴിഞ്ഞു.

ജീവിതരേഖ[തിരുത്തുക]

സ്കോട്ട്ലാന്റ് സ്ലദേശിയായ അച്ഛൻ ബിബിസിയിൽ ഛായാഗ്രഹകനായിരുന്നു. ചിലി സ്വദേശിനിയായിരുന്നു അമ്മ. [2] കെന്റ് സർവകലാശാലയിൽ ചരിത്രം പഠിച്ചു. ടെലിവിഷൻ സ്കൂളിൽ സഹായിയായും ടെലിവിഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചു.[3] സ്നോ ക്വീൻസ് ഐസ് ഡ്രാഗണഅ്‍ എന്ന പേരിലായിരുന്നു ആദ്യ രചനകൾ. പിന്നീട് ഇ.എൽ. ജെയിംസ് എന്ന പേര് സ്വീകരിച്ച് എഴുതിയ ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന നോവൽ ത്രയം വിൽപ്പനയിലും ജനപ്രീതിയിലും ശ്രദ്ധേയമായി.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ടൈം മാസിക ലോകത്തെ സ്വാധീനിച്ച 100 പേരിലൊരാളായി തെരഞ്ഞെടുത്തു. [4]

അവലംബം[തിരുത്തുക]

  1. 'Fifty Shades Of Grey' Author Reveals ‘Twilight’ Inspiration. Access Hollywood
  2. "M&S meets S&M Mum who erotic bestseller Fifty Shades Of Grey". The Sun. Retrieved 31 May 2012
  3. Who is E L James? Chicago Tribune Retrieved 31 May 2012
  4. The 100 Most Influential People in the World Time Magazine. Retrieved 31 May 2012

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഇ.എൽ. ജെയിംസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME James, E.L
ALTERNATIVE NAMES Leonard, Erika
SHORT DESCRIPTION British writer
DATE OF BIRTH 7 March 1963
PLACE OF BIRTH London, England, United Kingdom
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഇ.എൽ._ജെയിംസ്&oldid=2914386" എന്ന താളിൽനിന്ന് ശേഖരിച്ചത്